• Logo

Allied Publications

Europe
വോയിസ് വിയന്ന വാര്‍ഷികവും പുതുവത്സരാഘോഷവും സംഘടിപ്പിച്ചു
Share
വിയന്ന: ഓസ്ട്രിയയിലെ മലയാളി സംഘടനയായ വോയിസ് വിയന്ന വാര്‍ഷികവും പുതുവത്സരാഘോഷവും സംഘടിപ്പിച്ചു.

പ്രസിഡന്റ് ജോണ്‍സണ്‍ വാഴളാനിക്കല്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കുട്ടികളും മുതിര്‍ന്നവരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സെക്രട്ടറി ജീവന്‍ തോമസ് റിപ്പോര്‍ട്ടും ട്രഷറര്‍ സുനില്‍ കോര സംഘടനയുടെ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു.

സംഘടനയിലെ മുതിര്‍ന്ന അംഗങ്ങളായ ലിസി ചാക്കോ മലയില്‍, തമ്പി ഇയത്തുകളത്തില്‍ എന്നിവര്‍ ചേര്‍ന്ന് ക്രിസ്മസ് കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു. മേഴ്സി കക്കാട്ട്, ജീവന്‍ തോമസ് എന്നിവര്‍ സംസാരിച്ചു.

യോഗത്തില്‍ 2016 ലേയ്ക്കുള്ള പുതിയ ഭാരവാഹികളായി ജീവന്‍ ജോണ്‍ (പ്രസിഡന്റ്), പ്രീതി മലയില്‍, സ്റാന്‍ലി പതിപ്പിള്ളില്‍ (വൈസ് പ്രസിഡന്റുമാര്‍), ജോര്‍ജ് കക്കാട്ട് (സെക്രട്ടറി), രഞ്ജി രാജ്, ഷിന്റോ ജോസ് (ജോ. സെക്രട്ടറിമാര്‍), സുനില്‍ കോര (ട്രഷറര്‍) എന്നിവരേയും ആര്‍ട്സ് ക്ളബ് സെക്രട്ടറിയായി മീനു ഇയത്തുകളത്തില്‍, ടോണി സ്റീഫന്‍, സ്പോര്‍ട്സ് ക്ളബ് സെക്രട്ടറിയായി മനോജ് അവരപ്പാട്ട് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. എക്സ് ഒഫീഷ്യോ ആയി ജോണ്‍സണ്‍ വാഴളാനിക്കലും യൂത്ത് കോഓര്‍ഡിനേറ്ററായി ലിനോ പാറയ്ക്കലും ഷൈജു ജോസഫ്, സാജു പടിക്കകുടി എന്നിവര്‍ വെബ് അഡ്മിന്‍, പിആര്‍ഒ ജോലികളും നിര്‍വഹിക്കും.

റിപ്പോര്‍ട്ട്: ജോബി ആന്റണി

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.