• Logo

Allied Publications

Europe
സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ലോകത്തെ ഏറ്റവും മികച്ച രാജ്യം ഡെന്‍മാര്‍ക്ക്
Share
ഫ്രാങ്ക്ഫര്‍ട്ട്: സ്ത്രീകള്‍ക്ക് ലോകത്ത് ജീവിക്കാന്‍ പറ്റിയ ഏറ്റവും നല്ല രാജ്യം ഡെന്‍മാര്‍ക്കാണെന്ന് യുഎസ് ന്യൂസ് ആന്‍ഡ് വേള്‍ഡ് റിപ്പോര്‍ട്ട് നടത്തിയ സര്‍വേയില്‍ വെളിപ്പെടുത്തി.

സുരക്ഷ, സാമ്പത്തിക തുല്യത, ലിംഗ സമത്വം എന്നീ കാര്യങ്ങളില്‍ ഏറ്റവും മുന്നിലാണ് ഡെന്‍മാര്‍ക്ക്. അതുപോലെ ലോകത്ത് ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന രാജ്യവും ഡെന്‍മാര്‍ക്കാണ്. യൂറോപ്പിലെ മികച്ച വികസന രാജ്യമാണു ഡെന്‍മാര്‍ക്ക്. ലോകത്തെ മികച്ച 10 രാജ്യങ്ങളെ പിന്തള്ളിയാണ് ഡെന്‍മാര്‍ക്ക് ഈ സര്‍വേയില്‍ ഒന്നാമതെത്തിയത്. കൂടാതെ ജോലിയില്‍നിന്നു വിരമിച്ച സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ സന്തോഷത്തില്‍ കഴിയുന്ന രാജ്യവും ഡെന്‍മാര്‍ക്ക് തന്നെയാണെന്ന് സര്‍വേയില്‍ പറയുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്