• Logo

Allied Publications

Europe
യൂറോപ്പില്‍ ഐഎസിന് രഹസ്യ ക്യാമ്പുകള്‍
Share
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനുള്ളില്‍ പല സ്ഥലങ്ങളിലും ഇസ്ലാമിക് സ്റേറ്റ് ഭീകരര്‍ രഹസ്യ ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍ പോലീസ് യൂറോപോളിന്റെ മുന്നറിയിപ്പ്. യൂറോപ്യന്‍ നഗരങ്ങളില്‍ വന്‍ ആക്രമണങ്ങള്‍ നടത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്നും വിവരം കിട്ടിയിട്ടുണ്ട്.

ആധുനിക യുദ്ധമുറകളില്‍ ഭീകരര്‍ പ്രാവീണ്യം നേടിക്കഴിഞ്ഞു എന്നാണ് യൂറോപ്യന്‍ പോലീസ് പറയുന്നത്. യൂറോപ്യന്‍ യൂണിയനുള്ളില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താനുള്ള പദ്ധതികള്‍ അവര്‍ തയാറാക്കിക്കഴിഞ്ഞു എന്നതിന് തെളിവുകള്‍ കിട്ടിയിട്ടുണ്ട്.

ഒറ്റയ്ക്കു നടത്തുന്ന ചാവേര്‍ ആക്രമണങ്ങള്‍ മുതല്‍ സംഘമായെത്തി വ്യാപകമായി നടത്തുന്ന ആക്രമണങ്ങള്‍ വരെ ഭീകരരുടെ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. യൂറോപ്യന്‍ യൂണിയനിലും ബാള്‍ക്കന്‍ രാജ്യങ്ങളിലും കൂടുതല്‍ ക്യാമ്പുകള്‍ സജ്ജീകരിക്കാന്‍ ഭീകരര്‍ക്കു പദ്ധതിയുള്ളതായും രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ