• Logo

Allied Publications

Europe
അഭയാര്‍ഥി പ്രവാഹം യൂറോപ്പിനു ഭീഷണി: ഫ്രഞ്ച് പ്രധാനമന്ത്രി
Share
പാരീസ്: അഭയാര്‍ഥി പ്രശ്നം കാരണം യൂറോപ്യന്‍ യൂണിയന്‍ കടുത്ത ഭീഷണിയിലായിരിക്കുകയാണെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി മാന്വല്‍ വാല്‍സ്. ബിബിസി യൂറോപ്പിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിറിയയിലേയും ഇറാക്കിലെയും യുദ്ധ മേഖലകളില്‍നിന്നു പലായനം ചെയ്യുന്ന മുഴുവന്‍ ആളുകളെയും ഉള്‍ക്കൊള്ളാന്‍ യൂറോപ്പിനു സാധിക്കില്ല. അങ്ങനെ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചാല്‍ നമ്മുടെ സമൂഹങ്ങള്‍ അസ്ഥിരപ്പെടുകയാവും ഫലമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

കഴിഞ്ഞ വര്‍ഷം മാത്രം പത്തു ലക്ഷത്തിലേറെ അഭയാര്‍ഥികളാണ് യൂറോപ്പിലെത്തിയത്. വെള്ളിയാഴ്ച അഭയാര്‍ഥികളുടെ ബോട്ടു മുങ്ങി ഗ്രീക്ക് തീരത്ത് 21 പേര്‍ മരിക്കുകയും ചെയ്തിരുന്നു.

എല്ലാ കാലത്തും അടിയന്തരാവസ്ഥയില്‍ തുടരാന്‍ ഒരു രാജ്യത്തിനും സാധിക്കില്ലെന്നും വാല്‍സ് പറഞ്ഞു. നവംബറിലെ പാരീസ് ആക്രമണത്തിനു ശേഷം പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഫ്രാന്‍സ് ഇനിയും പിന്‍വലിച്ചിട്ടില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.