• Logo

Allied Publications

Europe
വാട്ഫോഡില്‍ ക്രിസ്മസ്പുതുവത്സരാഘോഷങ്ങള്‍ ജനുവരി 10ന്
Share
വാട്ഫോഡ്: പുതുതായി രൂപീകരിച്ച കേരള കമ്യൂണിറ്റി ഫൌണ്േടഷന്റെ പ്രവര്‍ത്തനോദ്ഘാടനവും ക്രിസ്മസ്പുതുവത്സരാഘോഷവും ജനുവരി 10ന് (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി ഒമ്പതു വരെ ഹോളിവെല്‍ കമ്യൂണിറ്റി സെന്ററില്‍ നടക്കും.

യുകെ മലയാളികളുടെ പ്രശംസ പിടിച്ചു പറ്റിയ സംഘടനയുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്രതാരം ഭാമ നിര്‍വഹിക്കും. ലോഗോ പ്രകാശനം

ഹൈക്കമ്മീഷന്‍ ഓഫ് ഇന്ത്യ ടി. ഹരിദാസ് നിര്‍വഹിക്കും. തുടര്‍ന്നു നടക്കുന്ന നൃത്തവും കോമഡിയും സംഗീതവും കോര്‍ത്തിണക്കി ചലച്ചിത്ര താരം ഭാമ, പിന്നണി ഗായകരും ഐഡിയ സ്റാര്‍ സിംഗര്‍ താരങ്ങളുമായ വില്യം ഐസക്, ഡെല്‍സി നൈനാന്‍, അബാസ്, കൊമേഡിയന്‍ സാബു തിരുവല്ല തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന താരനിശ കാണികള്‍ക്ക് പുത്തന്‍ ദൃശ്യവിസ്മയമൊരുക്കും.

12.50, 7.50 എന്ന നിരക്കിലാണ് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ഥം നടത്തുന്ന പരിപാടിയുടെ നീക്കിയിരിപ്പ് തുക മുഴുവന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലാത്തവര്‍ ഉടന്‍ തന്നെ ബുക്ക് ചെയ്ത് തങ്ങളുടെ സീറ്റ് ഉറപ്പിക്കേണ്ടതാണ്.

വിലാസം: ഹോളിവെല്‍ കമ്യൂണിറ്റി സെന്റര്‍, ടോള്‍പിട്ട്സ് ലെയ്ന്‍, വാട്ഫോഡ് ണഉ18 9ഝഉ.

റിപ്പോര്‍ട്ട്: സുജു ഡാനിയേല്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്