• Logo

Allied Publications

Europe
ലെസ്റര്‍ കേരള കമ്യൂണിറ്റി ക്രിസ്മസ്പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിച്ചു
Share
ലണ്ടന്‍: ലെസ്റര്‍ കേരള കമ്യൂണിറ്റിയുടെ ക്രിസ്മസ്പുതുവത്സര ആഘോഷങ്ങള്‍ വിന്‍ സ്റാന്‍ലി കോളജില്‍ ജനുവരി രണ്ടിനു സംഘടിപ്പിച്ചു.

ഉച്ചകഴിഞ്ഞ് മൂന്നിനു പരിപാടിയില്‍ നിരവധി കുരുന്നു പ്രതിഭകള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. ലെസ്റര്‍ കേരള കമ്യൂണിറ്റി അംഗങ്ങള്‍ അവതരിപ്പിച്ച പരിപാടികള്‍ ചടങ്ങിനു മോടി കൂട്ടി. തുടര്‍ന്നു നടന്ന പൊതു സമ്മേളനം യുകെ ഓര്‍ത്തഡോക്സ് ഭദ്രാസന സെക്രട്ടറി ഫാ. വര്‍ഗീസ് മാത്യു ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കി. ലെസ്റര്‍ കേരള കമ്യൂണിറ്റി പ്രസിഡന്റ് സോണി ജോര്‍ജ് അധ്യക്ഷത വഹിച്ചു. റോയ് കാഞ്ഞിരത്താനം വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എല്‍കെസി ട്രഷറര്‍ ഷിബു പാപ്പന്‍ നന്ദി പറഞ്ഞു.

ലെസ്റര്‍ കേരള കമ്യൂണിറ്റിയുടെ കലോല്‍സവത്തില്‍ സമ്മാനങ്ങള്‍ നേടിയ കുട്ടികള്‍ക്ക് പ്രത്യേക പാരിതോഷികവും ട്രോഫിയും വിതരണം ചെയ്തു. ക്രിസ്മസിന്റെ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് അവതരിപ്പിച്ച സ്കിറ്റ് നാറ്റിവിറ്റി പ്ളേ പുതുമ പുലര്‍ത്തി. മജീഷ്യന്‍ റോയ് കുട്ടനാട് അവതരിപ്പിച്ച മാജിക് പ്രകടനത്തോടെ പരിപാടികള്‍ അവസാനിച്ചു.

റിപ്പോര്‍ട്ട്: അനീഷ് ജോണ്‍

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​