• Logo

Allied Publications

Europe
ജര്‍മനിയില്‍ തൊഴില്‍രഹിതരുടെ എണ്ണം 20 ലക്ഷത്തിനു താഴെയെത്തി
Share
ബെര്‍ലിന്‍: ജര്‍മന്‍ പുനരേകീകരണം നടന്ന 1990 നു ശേഷം ഇതാദ്യമായി രാജ്യത്തെ തൊഴില്‍രഹിതരുടെ എണ്ണം ഇരുപതു ലക്ഷത്തിനു താഴെയെത്തി.

തൊഴില്‍രഹിതരുടെ വാര്‍ഷിക ശരാശരിയില്‍ 6.7 ശതമാനം കുറവു വന്നതായി ഫെഡറല്‍ ഓഫീസ് ഫോര്‍ സ്റാറ്റിസ്റിക്സ് പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാകുന്നു.

2015 ല്‍ മാത്രം തൊഴില്‍രഹിതരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 1,40,000 പേരുടെ കുറവാണ്. ഇപ്പോള്‍ രാജ്യത്തെ ആകെ തൊഴില്‍രഹിതര്‍ 1.95 മില്യന്‍.

4.3 ശതമാനമാണ് 2015 ല്‍ ജര്‍മനിയിലെ തൊഴിലില്ലായ്മാ നിരക്ക്. 2014 ല്‍ ഇത് 4.7 ശതമാനമായിരുന്നു. അഭയാര്‍ഥിപ്രവാഹത്തില്‍ ബുദ്ധിമുട്ടിയപ്പോഴും തൊഴില്‍ മേഖല പുഷ്ടിപ്പെട്ടതിന്റെ തെളിവാണ് തൊഴിലില്ലായ്മ കുറഞ്ഞതിന്റെ കാരണം. സര്‍ക്കാരാവട്ടെ തൊഴിലധിഷ്ടിത കാര്യങ്ങളില്‍ നല്ല സമീപനം കൈക്കൊള്ളാന്‍ തൊഴില്‍ദാതാക്കളെ ഉത്സാഹപ്പെടുത്തിയതും ഒരു പരിധിവരെ ലക്ഷ്യം കണ്ടു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ