• Logo

Allied Publications

Europe
ബ്ളാഞ്ചസ് ടൌണ്‍ സീറോ മലബാര്‍ മാസ് സെന്ററില്‍ മലയാളം കുര്‍ബാന
Share
ഡബ്ളിന്‍: സീറോ മലബാര്‍ സഭയുടെ ബ്ളാഞ്ചസ് ടൌണ്‍ മാസ് സെന്ററില്‍ എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ചളില്‍ കൂടി മലയാളത്തില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുമെന്ന് സീറോ മലബാര്‍ ചാപ്ളെയിന്‍സ് അറിയിച്ചു. ഇതോടനുബന്ധിച്ച് മതബോധനക്ളാസുകളും നടത്തപ്പെടും.

നിലവില്‍ എല്ലാ മാസത്തിലും നാലാം ഞായറാഴ്ച വൈകുന്നേരം നടത്തി വരുന്ന ദിവ്യബലിയും മതബോധന ക്ളാസുകളും പതിവുപോലെ ഉണ്ടായിരിക്കും.

ജനുവരി 10ന് (ഞായര്‍) ഉച്ചകഴിഞ്ഞ് 1.30നു സെന്റ് ബ്രിജിത്ത് ദേവാലയത്തില്‍ ദിവ്യബലി ഉണ്ടായിരിക്കും. എല്ലാ മാസത്തിലും രണ്ടാം ഞായറാഴ്ച ഉച്ചയ്ക്ക് 1.30നു ആയിരിക്കും ദിവ്യബലിയും മതബോധന ക്ളാസുകളും നടക്കുക.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ