• Logo

Allied Publications

Europe
മേഴ്സിസൈഡ് റോയല്‍സിന്റെ ക്രിസ്മസ്പുതുവത്സാരാഘോഷം ജനുവരി ഒമ്പതിന്
Share
ലിവര്‍പൂള്‍: വിറലിലെ കലാ, സാംസ്കാരിക കൂട്ടായ്മയായ മേഴ്സിസൈഡ് റോയല്‍സിന്റെ ക്രിസ്മസ്പുതുവത്സരാഘോഷവും മേഴ്സിസൈഡ് റോയല്‍സിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന റോയല്‍ മലയാളം ഭാഷാ വിദ്യാലയത്തിന്റെ പുരസ്കാര ചടങ്ങും സംയുക്തമായി ജനുവരി ഒമ്പതിന് (ശനി) നടക്കും.

ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ അപ്റ്റന്‍ സെന്റ് ജോസഫ്സ് ചര്‍ച്ച് പാരിഷ് ഹാളിലാണ് ആഘോഷ പരിപാടികള്‍.

ചടങ്ങില്‍ വിറല്‍ കൌണ്‍സില്‍ ലോര്‍ഡ് മേയര്‍ കൌണ്‍സിലര്‍ ലെസ് റൌളന്‍സും മേയറസ് പൌള റൌളന്‍സും മുഖ്യാതിഥികളായിരിക്കും. മേഴ്സിസൈഡിലെ പ്രമുഖ കലാ, സാംസ്കാരിക പ്രവര്‍ത്തകരുടെ സാന്നിധ്യവും കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ മത്സരങ്ങളും കലാപരിപടികളും ആഘോഷങ്ങളുടെ ഭാഗമായിരിക്കും.

മേഴ്സിസൈഡ് റോയല്‍സിന്റേയും ഭാഷാസ്കൂളിന്റേയും വളര്‍ച്ചയുടെ പാതയില്‍ നിസ്തുല സംഭാവന നല്‍കിയവര്‍ക്കും പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ക്കുമായി സംഘടിപ്പിക്കുന്ന ചടങ്ങില്‍ വളരെ ചെറിയ കാലയളവിനുള്ളില്‍ തന്നെ പ്രഥമ ലക്ഷ്യം കൈവരിച്ച റോയല്‍ മലയാളം ഭാഷാ വിദ്യാലയത്തിലെ കുട്ടികള്‍ക്കുള്ള അവാര്‍ഡുകളും സമ്മാനങ്ങളും വിതരണം ചെയ്യും.

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്