• Logo

Allied Publications

Europe
സ്വീഡന്‍ അതിര്‍ത്തിപരിശോധന തുടങ്ങി; യുഎന്നിന് എതിര്‍പ്പ്
Share
സ്റോക്ക്ഹോം: ഡെന്‍മാര്‍ക്കില്‍നിന്നുള്ള യാത്രക്കാരുടെ ഐഡി കാര്‍ഡുകള്‍ പരിശോധിക്കാനുള്ള സ്വീഡന്റെ തീരുമാനം പ്രാബല്യത്തിലായി. രാജ്യത്തെത്തുന്ന കുടിയേറ്റക്കാരുടെയും അഭയാര്‍ഥികളുടെയും എണ്ണം കര്‍ക്കശമായി നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണു നടപടി.

ട്രെയിന്‍, ബസ്, ഫെറി എന്നിങ്ങനെ ഏതു മാര്‍ഗത്തിലൂടെയും ഡെന്‍മാര്‍ക്കില്‍നിന്നുള്ള കടല്‍പ്പാലം കടന്ന് സ്വീഡനിലെത്താന്‍ ഉദ്ദേശിക്കുന്നവര്‍ പരിശോധനകള്‍ക്കു വിധേയരാകണം. ട്രെയിനില്‍ വരുന്നവര്‍ കോപ്പന്‍ഹേഗനില്‍ ഇറങ്ങി പരിശോധനകള്‍ക്കു വിധേയരായി മാറി കയറണം.

കഴിഞ്ഞ വര്‍ഷം ഒന്നര ലക്ഷം അഭയാര്‍ഥിത്വ അപേക്ഷകളാണു സ്വീഡനു ലഭിച്ചത്. ദിവസേന ആയിരക്കണക്കിനാളുകളാണു ഡെന്‍മാര്‍ക്കില്‍നിന്നു സ്വീഡനിലേക്കുള്ള കടല്‍പ്പാലം കടക്കുന്നത്.

എന്നാല്‍, അന്താരാഷ്ട്ര ധാരണകള്‍ക്കു വിരുദ്ധമായി അഭയാര്‍ഥികളെ തടയാന്‍ സ്വീഡന്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ പിന്‍വലിക്കണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു. യൂറോപ്പിലെ ആകെ അഭയാര്‍ഥി വിഷയത്തെ സ്വാധീനിക്കുന്നതാണു സ്വീഡന്റെ നടപടിയെന്നും യുഎന്‍ വിലയിരുത്തുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്