• Logo

Allied Publications

Europe
സ്വിറ്റ്സര്‍ലന്‍ഡില്‍ ക്രിസ്മസ് പുതുവത്സരാഘോഷം ജനുവരി ഒമ്പതിന്
Share
സൂറിച്ച് : സ്വിസ് മലയാളീസ് വിന്റര്‍ത്തൂര്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന ക്രിസ്മസ് പുതുവത്സരാഘോഷം ഈ വര്‍ഷം ജനുവരി ഒമ്പതിനു സൂറിച്ചില്‍ അരങ്ങേറും. സ്വിസ് മലയാളീസ് വിന്റര്‍ത്തൂറിന്റെ പതിനഞ്ചാമതു ആഘോഷമാണ് ഈ വര്‍ഷം നടക്കുക. ജനുവരി ഒമ്പതിനു വൈകുന്നേരം അഞ്ചിനു സൂറിച്ചിലെ ഫെറാല്‍ ടോര്‍ഫില്‍ വിപുലമായ ആഘോഷങ്ങള്‍ തുടങ്ങും. (ങലവ്വൃംലരസവമഹഹല ഒലശഴല , ടരവൌഹവമൌൃമലൈ 8 . 8832 എലവൃമഹീൃള ) നാല്‍പതോളം കൊച്ചു കലാകാരികളും കലാകാരന്മാരും അണിനിരക്കുന്ന മനോഹരമായ ഉദ്ഘാടന പരിപാടിയോടെ കലാസന്ധ്യക്ക് തുടക്കം കുറിക്കും.

കേരളത്തില്‍നിന്ന് എത്തുന്ന കലാകാരന്മാര്‍ ഒരുക്കുന്ന മിമിക്രിയും ഗാനമേളയും കലസന്ധ്യക്ക് മാറ്റു കൂട്ടും. പ്രശസ്ത ഹാസ്യ സിനിമാ താരം കലാഭവന്‍ നവാസ്, ഗിന്നസ് മനോജ് കൂടാതെ പിന്നണി ഗായകരായ സുമി അരവിന്ദ്, അലക്സ് എന്നിവര്‍ ഗാനമേളയും ഒരുക്കുന്നതാണ്. എല്ലാ വര്‍ഷവും പുതുമയും കേരളത്തിന്റെ തനിമയും നിറഞ്ഞ കലാപരിപാടികള്‍ സമ്മാനിക്കുന്ന സ്വിസ് മലയാളീസ് വിന്റര്‍ത്തൂര്‍ ഈ വര്‍ഷവും പതിവ് തെറ്റിക്കാതെ സ്വിസ് മലയാളിക്ക് മനസില്‍ സൂക്ഷിക്കാവുന്ന വിരുന്ന് നല്‍കുമെന്നു പ്രസിഡന്റ് പോള്‍ കുന്നുംപുറം അറിയിച്ചു.

ഈ വര്‍ഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷത്തിന്റെ സുഗമമായ നടത്തിപ്പിനായി പ്രസിഡണ്ട് പോള്‍ കുന്നുംപുറം, സെക്രട്ടറി സെബാസ്റ്യന്‍ പാറക്കല്‍, ട്രഷറര്‍ സ്റീഫന്‍ ചെല്ലകുടം, പ്രോഗ്രാം ഓര്‍ഗനൈസര്‍ ജോണ്‍സണ്‍ ഗോപുരത്തിങ്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍