• Logo

Allied Publications

Europe
തീവ്രവാദികളുടെ പൌരത്വം റദ്ദാക്കല്‍: ഫ്രാന്‍സ് നടപടി ശക്തമാക്കി
Share
പാരീസ്: തീവ്രവാദ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ പൌരത്വം റദ്ദാക്കാനുള്ള നടപടി ഫ്രഞ്ച് സര്‍ക്കാര്‍ കൂടുതല്‍ ശക്തമാക്കി. തീരുമാനവുമായി മുന്നോട്ടുപോകുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പൌരത്വം റദ്ദാക്കാനുള്ള നീക്കം ഉപേക്ഷിച്ചെന്ന റിപ്പോര്‍ട്ടിനോടു പ്രതികരിച്ചാണ് സര്‍ക്കാരിന്റെ നിഷേധക്കുറിപ്പ്.

കഴിഞ്ഞ മാസം പാരീസില്‍ ഭീകരാക്രമണമുണ്ടായതിന്റെ മൂന്നാം ദിവസമാണ് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദ് ഇങ്ങനെയൊരു നടപടി പ്രഖ്യാപിച്ചത്. എന്നാല്‍, പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ഇതില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയുന്നു എന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു.

ഇരട്ട പൌരത്വമുള്ളവരുടെ പൌരത്വം മാത്രമായിരിക്കും ഇത്തരത്തില്‍ റദ്ദാക്കുക എന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. ഇതിന്റെ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പാര്‍മലെന്റില്‍ ഭരണഘടനാ ഭേദഗതി അവതരിപ്പിച്ചു പാസാക്കണം. മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കില്‍ മാത്രമേ ഭരണഘടന ഭേദഗതി ചെയ്യാനാവൂ. പ്രതിപക്ഷ പാര്‍ട്ടികളുടെ കൂടി സഹായത്തോടെ ഭൂരിപക്ഷം ആര്‍ജിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്