• Logo

Allied Publications

Europe
ലോകത്ത് ഏറ്റവും വലിയ ഭാഷയാകാന്‍ പോകുന്നു ഫ്രഞ്ച്
Share
പാരീസ്: 2050 ആകുന്നതോടുകൂടി ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷ എന്ന സ്ഥാനം ഫ്രഞ്ച് സ്വന്തമാക്കുമെന്ന് പഠന റിപ്പോര്‍ട്ട്.

സബ് സഹാറന്‍ ആഫ്രിക്കയിലെ വന്‍ തോതിലുള്ള ജനസംഖ്യാ വളര്‍ച്ചയാണ് ഇതിനു കാരണമാകാന്‍ പോകുന്നത്. 35 വര്‍ഷത്തിനുള്ളില്‍ 75 കോടി ആളുകളുടെ മാതൃഭാഷ ഫ്രഞ്ച് ആകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

പഴയ ഫ്രഞ്ച് അധീശത്വത്തിന്റെ ഫലമായാണ് സബ് സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഫ്രഞ്ച് ഭാഷയ്ക്ക് ഇത്ര പ്രചാരം കിട്ടിയത്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ വേഗത്തില്‍ ജനസംഖ്യ വളരുന്ന മേഖലയും ഇതാണ്. നിലവില്‍ 220 മില്യന്‍ ജനങ്ങള്‍ ഫ്രഞ്ച് ഭാഷ സംസാരഭാഷയായി ഉപയോഗിക്കുന്നുണ്ട്.

ചൈനീസ് ഭാഷയായ മാന്‍ഡരിനാണ് ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷ. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം മാത്രമാണ് ഇംഗ്ളീഷിന് ഇപ്പോഴുള്ളത്. സ്പാനിഷ്, അറബിക് എന്നിവയാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മാര​ത്തോ​ണി​ൽ തു​ടർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ: 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ​