• Logo

Allied Publications

Europe
ബ്രിസ്റോളില്‍ ഫാ. സോജി ഓലിക്കലും ഫാ. സിറില്‍ ഇടമനയും നയിക്കുന്ന ഏകദിന കണ്‍വന്‍ഷന്‍ ജനുവരി 16ന്
Share
ബ്രിസ്റോള്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം അനുസരിച്ച് ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസ സമൂഹം ആഘോഷിക്കുന്ന 'ദി എക്സ്ട്രാ ഓര്‍ഡിനറി ജൂബിലി ഇയര്‍ ഓഫ് മേഴ്സി'യുടെ ഭാഗമായി ക്ളിഫ്റ്റന്‍ രൂപത സീറോ മലബാര്‍ സമൂഹത്തിനുവേണ്ടി നടത്തുന്ന ഏകദിന കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.

പ്രമുഖ വചന പ്രഘോഷകരായ ഫാ. സോജി ഓലിക്കലും ഫാ. സിറില്‍ ഇടമനയും നേതൃത്വം നല്‍കുന്ന ഏകദിന കണ്‍വന്‍ഷന്‍ ജനുവരി 16ന് (ശനി) ബ്രിസ്റോളിലെ ഫിഷ്പോണ്ട്സിലുള്ള സെന്റ് ജോസഫ് ദേവാലയത്തിലാണ് കണ്‍വന്‍ഷന്‍.

കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രത്യേക സെഷനുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെ നടക്കുന്ന കണ്‍വന്‍ഷനില്‍ കുമ്പസാരം, വിശുദ്ധ കുര്‍ബാന, ആരാധന എന്നിവ ഉണ്ടായിരിക്കും. കരുണയുടെ വര്‍ഷത്തിന്റെ ചൈതന്യം ഉള്‍ക്കൊണ്ട് കണ്‍വന്‍ഷനില്‍ ഒന്ന് ചേര്‍ന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ക്ളിഫ്റ്റന്‍ രൂപത സീറോ മലബാര്‍ കോഓര്‍ഡിനേറ്റര്‍ ഫാ. പോള്‍ വെട്ടിക്കാട്ട്, ട്രസ്റിമാരായ ഫിലിപ്പ് ജോസഫ്, റോയ് സെബാസ്റ്യന്‍ എന്നിവര്‍ അറിയിച്ചു.

വിലാസം: ട. ഖീലുെവ’ ഇമവീേഹശര ഇവൌൃരവ എശവുീിെറ,ആൃശീഹ ആട16 3ഝഠ.

വിവരങ്ങള്‍ക്ക്: ഫിലിപ്പ് ജോസഫ് (ഗ്ളോസ്റര്‍) 07703063836, റോയ് സെബാസ്റ്യന്‍ (ബ്രിസ്റോള്‍) 07862701046.

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.