• Logo

Allied Publications

Europe
മിലാനും റോമും കാറുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്നു
Share
റോം: ഇറ്റലിയിലെ ഏറ്റവും വലിയ രണ്ടു നഗരങ്ങളായ മിലാനും റോമും കാറുകളുടെ ഉപയോഗം കര്‍ക്കശമായി നിയന്ത്രിക്കാന്‍ പോകുന്നു. അന്തരീക്ഷ മലിനീകരണം സര്‍വ അതിരുകളും ലംഘിക്കുന്നു എന്നു വ്യക്തമായ സാഹചര്യത്തിലാണ് കടുത്ത നടപടി.

അടുത്ത മൂന്നു ദിവസത്തേക്ക് ആറു മണിക്കൂര്‍ വീതം കാറുകള്‍, മോട്ടോര്‍സൈക്കിളുകള്‍, സ്കൂട്ടറുകള്‍ എന്നിവ നിരത്തിലിറക്കാന്‍ പാടില്ലെന്ന നിര്‍ദേശം പുറപ്പെടുവിച്ചുകഴിഞ്ഞു.

റോമില്‍ തിങ്കളാഴ്ച ഒറ്റയക്ക നമ്പരുള്ള കാറുകള്‍ ഒമ്പതു മണിക്കൂര്‍ സമയത്തേക്കു നിരോധിച്ചിരുന്നു. ചൊവ്വാഴ്ച ഇരട്ടയക്കമുള്ള കാറുകള്‍ക്കാണു നിരോധനം.

മിലാനിലെയത്ര കടുപ്പമായിരിക്കില്ല റോമിലെ നിയന്ത്രണം. ഇവിടെ, പരിസ്ഥിതി സൌഹാര്‍ദപരമായ ഹൈബ്രിഡ് എന്‍ജിനും മറ്റും ഉപയോഗിക്കുന്ന കാറുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.