• Logo

Allied Publications

Europe
ജര്‍മന്‍ എയര്‍ലൈന്‍സ് പൈലറ്റുമാര്‍ക്കു പുതിയ പരിശോധന
Share
ഫ്രാങ്ക്ഫര്‍ട്ട്: ജനുവരി ഒന്നു മുതല്‍ എല്ലാ ജര്‍മന്‍ എയര്‍ലൈനുകളുടെയും പൈലറ്റുമാരെ പുതിയ പരിശോധനകള്‍ക്കു വിധേയമാക്കുമെന്നു ജര്‍മന്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രി അലക്സാണ്ടര്‍ ഡോബ്രിന്റ് വെളിപ്പെടുത്തി.

സാധാരണ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍, ആല്‍ക്കഹോള്‍, മയക്കുമരുന്നുകള്‍ എന്നിവ ഓരോ പ്രാവശ്യവും ഡ്യൂട്ടി തുടങ്ങുന്നതിനു മുമ്പ് കര്‍ശനമായി പരിശോധിക്കും. കഴിഞ്ഞ വര്‍ഷങ്ങളിലെ വിമാനാപകടങ്ങളുടെ വെളിച്ചത്തിലാണ് പുതിയ നിയന്ത്രണവും പരിശോധനയും ജര്‍മന്‍ എയര്‍ലൈന്‍സ് പൈലറ്റുകള്‍ക്ക് ഏര്‍പ്പെടുത്തുന്നത്.

ജര്‍മനിയുടെ ഈ പുതിയ പൈലറ്റ് പരിശോധനയെ ലോകരാജ്യങ്ങള്‍ സ്വാഗതം ചെയ്തു. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ (കഅഠഅ) ജര്‍മന്‍ പൈലറ്റ് പരിശോധനകളെ പ്രശംസിച്ച് മറ്റ് രാജ്യങ്ങളും പരിശോധനകള്‍ തുടങ്ങാന്‍ ശിപാര്‍ശ ചെയ്തു. മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും പരിശോധനകള്‍ ആരംഭിക്കാന്‍ ജര്‍മന്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രി ഡോബ്രിന്റ് ആവശ്യപ്പെട്ടു. ജര്‍മന്‍ എയര്‍ പാസഞ്ചേഴ്സ് അസോസിയേഷന്‍ പരിശോധനകളെ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.