• Logo

Allied Publications

Europe
വി.സി. രാജന്‍ നിര്യാതനായി
Share
ക്രോയ്ഡോണ്‍ : ഒഐസിസി യുകെ സറെ റീജണ്‍ ട്രഷറര്‍ ജവഹറിന്റെ പിതാവ് വി.സി. രാജന്‍ (75) ആറ്റിങ്ങലില്‍ നിര്യാതനായി. സംസ്കാരം ജനുവരി 10ന് നടക്കും.

ഭാര്യ: സുപ്രഭ. മറ്റുമക്കള്‍: പ്രതിഭ പ്രസാദ്, മനോജ്.

കഴിഞ്ഞ ഒരുമാസക്കാലം പിതാവിനെ ശുശ്രൂഷിക്കാന്‍ നാട്ടിലായിരുന്ന ജവഹര്‍ ചൊവ്വാഴ്ച്ച നാട്ടില്‍നിന്നു തിരിച്ചു വന്നത്. പിതാവിന്റെ മരണം അറിഞ്ഞ ഉടന്‍ തന്നെ നാട്ടിലേക്കു ജവഹര്‍ യാത്ര തിരിക്കുകയും ചെയ്തു.

പരേതന്റെ വിയോഗത്തില്‍ ഒഐസിസി യുകെ നാഷണല്‍ കമ്മിറ്റി നേതാക്കളായ ടി. ഹരിദാസ്, ലക്സണ്‍ കല്ലുമാടിക്കല്‍, കെ.കെ. മോഹന്‍ദാസ്, ബിജു കല്ലമ്പലം, ബിബിന്‍ കുഴിവേലില്‍, സുജു ഡാനിയല്‍ തുടങ്ങിയവരും സറെ റീജണ്‍ നേതാക്കളായ സുനു ദത്ത്, ബേബികുട്ടി ജോര്‍ജ്, മഹേഷ് മിച്ചം, അഷ്റഫ് തുടങ്ങിയവരും മറ്റു റീജണ്‍, സിറ്റി കൌണ്‍സില്‍ ഭാരവാഹികളും അനുശോചിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ