• Logo

Allied Publications

Europe
ഗ്രീസില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി
Share
ഏഥന്‍സ്: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കാനുള്ള ബില്‍ ഗ്രീക്ക് പാര്‍ലമെന്റ് അംഗീകരിച്ചു. സ്വവര്‍ഗ പ്രേമികള്‍ക്കെതിരായ വിവേചനത്തെക്കുറിച്ച് യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയുടെ വിമര്‍ശത്തിന് രണ്ടുവര്‍ഷത്തിനു ശേഷമാണ് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നത്.

അതേസമയം, പാര്‍ലമെന്റ് തീരുമാനത്തിനെതിരെ ക്രൈസ്തവ സഭ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. സ്വവര്‍ഗ ലൈംഗികത പ്രകൃതിനിയമങ്ങളില്‍നിന്നുള്ള വ്യതിചലനവും സാമൂഹിക തിന്മയുമാണ്. ഇത് പിന്തുടരുന്നവരും ഇതിനെ അനുകൂലിക്കുന്നവരും സാധാരണക്കാരല്ലെന്നും ബിഷപ് അംവോറിസിസ് പറഞ്ഞു.

ഗ്രീക്ക് നിയമസഭ സ്വവര്‍ഗാനുരാഗികള്‍ക്കെതിരെ വിവേചനപരമായ നടപടി സ്വീകരിക്കുന്നതായി 2013ല്‍ യൂറോപ്യന്‍ യൂണിയന്റെ മനുഷ്യാവകാശ സംഘം കണ്ടത്തിെയിരുന്നു. 2008ലാണ് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കാനുള്ള ബില്ല് അവതരിപ്പിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്