• Logo

Allied Publications

Europe
മാഞ്ചസ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ ജനുവരി ഒമ്പതിന്
Share
മാഞ്ചസ്റര്‍: യുകെയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ ജനുവരി ഒമ്പതിന് (ശനി) നടക്കും. നൌഷാദ് നഗറിലാണ് (ടിംബര്‍ലി മെത്തഡിസ്റ് ചര്‍ച്ച് ഹാള്‍) ആഘോഷപരിപാടികള്‍.

യുക്മ സാരഥി അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ട് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ജോബി മാത്യൂ അധ്യക്ഷത വഹിക്കും.

ക്രിസ്മസ് കരോള്‍ ഗാനാലാപനത്തോടെ ആരംഭിക്കുന്ന കലാപരിപാടികള്‍ക്ക് പ്രശസ്ത ടിവി റേഡിയോ അവതാരകന്‍ നേതൃത്വം നല്‍കും. പ്രത്യേക ക്ഷണിതാവായി എത്തുന്ന സാന്താക്ളോസിന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഉജ്ജ്വല സ്വീകരണം നല്‍കും. കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റര്‍മാരായ ജനീഷ് കുരുവിളയുടെയും സുമ ലിജോയുടെയും നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. ഗാനമേള, അസോസിയേഷന്റെ പുതിയ ലോഗോയും കലണ്ടറിന്റെ പ്രകാശനവും വിതരണവും അസോസിയേഷന്റെ വിദ്യാഭ്യാസ അവാര്‍ഡു വിതരണം എന്നിവ നടക്കും.
ജിസിഎസ്സി ഉന്നത വിജയം നേടിയവരെയും വിജയിച്ചവരെയും കൂടാതെ ഗ്രാമര്‍ സ്കൂളുകളിലേക്കുള്ള പ്രവേശന പരീക്ഷ വിജയിച്ചവരെയും ചടങ്ങില്‍ ആദരിക്കും. ശിശുദിനാഘോഷ പരിപാടികളിലെ മത്സര വിജയികള്‍ക്കും സമ്മാനങ്ങള്‍ നല്‍കും. അസോസിയേഷന്‍ നടത്തുന്ന ക്രിസ്മസ് ട്രീ, വീട് ഡെക്കറേഷന്‍ വിജയികള്‍ക്കും തദവസരത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

ചെന്നൈ ദോശ മാഞ്ചസ്റര്‍, ഫസ്റ് റിംഗ് ഗ്ളോബല്‍ ഓണ്‍ലൈന്‍ ട്യൂഷന്‍ സെന്റര്‍, അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവരാണ് പ്രധാന സ്പോണ്‍സര്‍മാര്‍.

പരിപാടിയിലേക്ക് ഏവരേയും സെക്രട്ടറി അലക്സ് വര്‍ഗീസ് സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ജോബി മാത്യു 07403018837, അലക്സ് വര്‍ഗീസ് 07985641921, സിബി മാത്യു 07725419046.

വിലാസം: ങഋഠഒഛഉകടഠ ഇഒഡഞഇഒ ഒഅഘഘ, ഠകങആഋഞഘഥ, ണഅ157ഡഏ.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട