• Logo

Allied Publications

Europe
സാല്‍ഫോര്‍ഡ് രൂപത സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ക്രിസ്മസ് തിരുക്കര്‍മങ്ങള്‍
Share
ലണ്ടന്‍: സാല്‍ഫോര്‍ഡ് രൂപത സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് തിരുക്കര്‍മങ്ങള്‍ ഡിസംബര്‍ 24ന് (വ്യാഴം) വിവിധ ദേവാലയങ്ങളില്‍ നടക്കും. വൈകുന്നേരം നാലിന് ആഷ്ടണ്‍ ഓള്‍ഡ് ഹാം കമ്യൂണിറ്റിയുടെ പിറവി തിരുക്കര്‍മങ്ങള്‍ക്ക് ഫാ. തോമസ് തൈക്കൂട്ടത്തില്‍ കാര്‍മികത്വം വഹിക്കും. സെന്റ് ക്രിസ്റഫര്‍ ദേവാലയത്തിലാണ് തിരുക്കര്‍മങ്ങള്‍. ദിവ്യബലിയെ തുടര്‍ന്ന് പാരീഷ് ഹാളില്‍ ക്രിസ്മസ് ആഘോഷപരിപാടികളും നടക്കും.

വിലാസം: സെന്റ് ക്രിസ്റഫര്‍ ചര്‍ച്ച്, ലീസ് റോഡ്, ഛഘ6 8ആഅ

ട. അി ജമൃശവെ ഒമഹഹ 64,യൌൃഹശിഴീി ൃലല,ഛഘ6 7ഉഏ.

ബ്ളാക്ബോണില്‍ നടക്കുന്ന തിരുപ്പിറവിയുടെ ശുശ്രൂഷകള്‍ക്ക് ഫാ. പ്രതീഷ് പുളിക്കല്‍ നേതൃത്വം നല്‍കും. വൈകുന്നേരം ആറിന് ശുശ്രൂഷകള്‍ ആരംഭിക്കും.

വിലാസം: ട. ഖീലുെവ രവൌൃരവ, അൌറഹല്യ ഞമിഴല ,ആഹമരസയൌൃി ആആ1 17ഏ.

ബോള്‍ട്ടണില്‍ നടക്കുന്ന ശുശ്രൂഷകള്‍ രാത്രി 9.30ന് ആരംഭിക്കും. ഫാ. പ്രതീഷ് പുളിക്കല്‍ മുഖ്യകാര്‍മികനായിരിക്കും.

വിലാസം: സെന്റ് ഗ്രിഗറിസ് ചര്‍ച്ച്, ചര്‍ച്ച് സ്ട്രീറ്റ്, എമലിീൃംവേ,ആഘ4 8അഝ.

ലോംഗ് സൈറ്റ് സെന്റ് ജോസഫ് ദേവാലയത്തില്‍ വൈകുന്നേരം 6.30ന് നടക്കുന്ന ശുശ്രൂഷകള്‍ക്കും തിരുക്കര്‍മങ്ങള്‍ക്കും ഫാ. തോമസ് തൈക്കൂട്ടത്തില്‍ നേതൃത്വം നല്‍കും.

വിലാസം: സെന്റ് ജോസഫ് ചര്‍ച്ച്, പോര്‍ട്ലാന്‍ഡ് ക്രെസന്റ്,ലോംഗ്സൈറ്റ് ങ13 0ആഡ

സാല്‍ഫോര്‍ഡില്‍ രാത്രി 9.30ന് നടക്കുന്ന തിരുപ്പിറവിയുടെ ശുശ്രൂഷകള്‍ക്ക് ഫാ. തോമസ് തൈക്കൂട്ടത്തില്‍ നേതൃത്വം നല്‍കും.

വിലാസം: സെന്റ് പീറ്റേഴ്സ് ആന്‍ഡ് പോള്‍സ് ചര്‍ച്ച്, പാര്‍ക്ക് റോഡ് സാല്‍ഫോര്‍ഡ്, ങ6 8ഖഞ.

സാല്‍ഫോര്‍ഡ് രൂപത സീറോ മലബാര്‍ കമ്യൂണിറ്റിയുടെ തിരുപ്പിറവിയുടെ ശുശ്രൂഷകള്‍ ട്രാഫോര്‍ഡില്‍ രാത്രി 11ന് നടക്കും. ഫാ. റോബിന്‍സണ്‍ മെല്‍ക്കിസ് കാര്‍മികത്വം വഹിക്കും.

വിലാസം: ഇംഗ്ളീഷ് മട്രിസ് ചര്‍ച്ച്, 5ഞീലെ ിലമവേ ൃീമറ, ഡാംീി,ങ41 5അത.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ