• Logo

Allied Publications

Europe
മാഞ്ചസ്റര്‍ ക്നാനായ ചാപ്ളെയിന്‍സിലേയും മലങ്കര കാത്തലിക് മിഷനിലേയും ക്രിസ്മസ് തിരുക്കര്‍മങ്ങള്‍
Share
മാഞ്ചസ്റര്‍: ക്നാനായ ചാപ്ളെന്‍സിയുടെ ക്രിസ്മസ് തിരുക്കര്‍മങ്ങള്‍ വിഥിന്‍ഷോ സെന്റ് എലിസബത്ത് ദേവാലയത്തില്‍ രാത്രി എട്ടിന് ആരംഭിക്കും. ഫാ. സജിമലയില്‍ പുത്തന്‍ പുരയില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ദിവ്യബലിക്കുശേഷം സാന്തായെ വരവേല്‍ക്കും. കുട്ടികളുടെ ക്വയര്‍ ഗാനങ്ങളാലപിക്കും. തുടര്‍ന്ന് മറ്റ് ആഘോഷപരിപാടികളും ഉണ്ടായിരിക്കും.

വിലാസം: ട. ഋഹശ്വമയലവേ രവൌൃരവ, 48 ഘീാീിറ ൃീമറ, ണ്യവേലിവെമംല,ങ22 5ഖഉ.

മലങ്കര കാത്തലിക് മിഷനിലെ ക്രിസ്മസ് ശുശ്രൂഷകള്‍ നോര്‍ത്ത് ലണ്ടനിലെ സെന്റ് ഹില്‍ഡ്സ് ദേവാലയത്തില്‍ രാത്രി ഒമ്പതിന് ശുശ്രൂഷകള്‍ ആരംഭിക്കും. ഫാ. തോമസ് മടുക്കംമൂട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ദിവ്യബലിക്കുശേഷം പ്രത്യേക ക്രിസ്മസ് കരോള്‍ സര്‍വീസും ഉണ്ടായിരിക്കും.

വിലാസം: ട. ഒശഹറമ ഞഇ ഇവൌൃരവ, 66 ഗലിീൃംവ്യേ ഹമില,ചീൃവൃിേറലി, ങ22 4ഋഎ.

വിവരങ്ങള്‍ക്ക്: രാജു ചെറിയാന്‍ 07443630066, എബി തോമസ് 07445414442.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.