• Logo

Allied Publications

Europe
ഉന്നത വിദ്യാഭ്യാസമുള്ള ജര്‍മന്‍കാര്‍ക്ക് സോഷ്യല്‍ മീഡിയ വേണ്ട
Share
ബെര്‍ലിന്‍: ജര്‍മനിയിലെ ഉന്നത വിദ്യാഭ്യാസമുള്ള ആളുകള്‍ സോഷ്യല്‍ മീഡിയയോട് പൊതുവേ അകലം പാലിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ടുകള്‍. മറ്റ് വ്യാവസായിക രാജ്യങ്ങളില്‍ കാണപ്പെടാത്ത പ്രവണതയാണിത്.

ജര്‍മനിയില്‍ ഉന്നത വിദ്യാഭ്യാസ യോഗ്യതകളുള്ളവരില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നാല്‍പ്പതു ശതമാനം പേര്‍ മാത്രമാണ്. ഫ്രാന്‍സില്‍ ഇത് അമ്പതു ശതമാനവും ബ്രിട്ടനില്‍ എഴുപതും ടര്‍ക്കി, ഹംഗറി തുടങ്ങിയ രാജ്യങ്ങളില്‍ ഇത് എഴുപതു ശതമാനവുമാണ്.

വിദ്യാഭ്യാസം കുറഞ്ഞ പശ്ചാത്തലങ്ങളില്‍നിന്നു വരുന്നവരാണ് എല്ലാ രാജ്യങ്ങളിലും സോഷ്യല്‍ മീഡിയ കൂടുതല്‍ ഉപയോഗിക്കുന്നതെന്നും ഒഇസിഡി പുറത്തുവിട്ട കണക്കില്‍ വ്യക്തമാകുന്നു.

ജര്‍മനിയിലെ ശരാശരി പ്രായം ഉയര്‍ന്നു നില്‍ക്കുന്നതു കൂടിയാകാം സോഷ്യല്‍ മീഡിയയോടുള്ള വിമുഖതയ്ക്കു കാരണമെന്നും വിലയിരുത്തുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​