• Logo

Allied Publications

Europe
ജര്‍മനിയിലെ വിവിധ ക്രിസ്മസ് ആഘോഷങ്ങള്‍
Share
കൊളോണില്‍ ഇന്ത്യന്‍ കൂട്ടായ്മയുടെ ക്രിസ്മസ് ആഘോഷം 25ന്

കൊളോണ്‍: കൊളോണിലെ ഇന്ത്യന്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഉണ്ണിയേശുവിന്റെ ജനനത്തിരുനാള്‍ ആഘോഷിക്കുന്നു. ഡിസംബര്‍ 25 ന്(വെള്ളി) വൈകുന്നേരം നാലിന് കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൌവന്‍ ദേവാലയത്തില്‍ (അറമാൃ./ ഞലഴലിലിേൃ. 4, 51063,ഗീലഹി) തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. തുടന്ന് പാരീഷ് ഹാളില്‍ (ലീബ്ഫ്രൌവന്‍ ഹൌസ്) മധുരം പങ്കുവയ്ക്കലും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

ഏവരേയും പരിപാടിയിലേയ്ക്ക് ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.

വിവരങ്ങള്‍ക്ക്: ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ 0221 629868/01789353004, ഡേവീസ്് വടക്കുംചേരി 0221 5904183.

ഫ്രാങ്ക്ഫര്‍ട്ടില്‍ ക്രിസ്മസ് ആഘോഷം 25 ന്

ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ടിലെ സീറോ മലബാര്‍ യേശുവിന്റെ പിറവിതിരുനാള്‍ ആഘോഷിക്കുന്നു. ഡിസംബര്‍ 25 ന് (വെള്ളി) ഉച്ചകഴിഞ്ഞ് 3.30 ന് കരോള്‍ ഗാനാലാപനത്തോടുകൂടി ആരംഭിക്കുന്ന പരിപാടിയില്‍ പിറവി തിരുനാള്‍ ശുശ്രൂഷ, ആഘോഷമായ ദിവ്യബലി, ക്രിസ്മസ് ആഘോഷം തുടങ്ങിയവ ഉണ്ടായിരിക്കും.

സ്ഥലം: ട. അിീിശൌ ഗശൃരവല, അഹലഃമിറലൃൃമലൈ 25 60489 എൃമിസളൌൃഞീേലറലഹവലശാ

വിവരങ്ങള്‍ക്ക്: ജ. ഉല്മറമ ജമൌഹ ഇങഎ, ഇഹമൃലശിേലൃടലാശിമൃ, ഔലവിലൃംലഴ 25, 60599 എൃമിസളൌൃ. 0696100090/015774381889.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട