• Logo

Allied Publications

Europe
രഹസ്യ കാമറ വച്ച് നഗ്നത പകര്‍ത്തിയ മലയാളിക്ക് യുകെയില്‍ തടവ് ശിക്ഷ
Share
ലണ്ടന്‍: മൂവായിരത്തോളം പേരുടെ നഗ്നത രഹസ്യമായി പകര്‍ത്തി സൂക്ഷിച്ച മലയാളി യുവാവിന് ബ്രിട്ടനില്‍ തടവ് ശിക്ഷ. ജോര്‍ജ് തോമസ് എന്ന മുപ്പത്തെട്ടുകാരനാണ് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.

സ്ത്രീകളും പുരുഷന്‍മാരും കുട്ടികളും എന്ന വ്യത്യാസമൊന്നുമില്ലാതെ മൂവായിരത്തോളം പേരുടെ നഗ്നതയാണ് ഇയാള്‍ പകര്‍ത്തി വച്ചിരുന്നത്. കോഫി ഷോപ്പ് ടോയ്ലറ്റുകളിലും ഓഫീസ് ഷവറുകളിലും സ്ഥാപിച്ച രഹസ്യ കാമറകളിലൂടെയായിരുന്നു ഇയാളുടെ ഷൂട്ടിംഗ്.

ആറു വര്‍ഷമായി ഇത്തരം ചെറിയ കാമറകള്‍ വച്ച് ഇയാള്‍ ഷൂട്ട് ചെയ്ത് വരുകയായിരുന്നുവത്രെ. ലണ്ടനിലെ ഏണ്‍സ്റ് ആന്‍ഡ് യംഗില്‍ അക്കൌണ്ടന്റായിരുന്നു ജോര്‍ജ് തോമസ്.

ഒരിക്കല്‍ ഓഫീസിലെ ഷവറില്‍ ഇയാള്‍ വച്ച കാമറ പിടിക്കപ്പെട്ടതോടെയാണ് സംഭവങ്ങള്‍ പുറംലോകം അറിയുന്നത്. അത്യാധുനിക രീതിയിലുള്ള പ്രവര്‍ത്തനമാണ് ഇയാള്‍ നടത്തിവന്നിരുന്നതെന്ന് പോലീസ്.

ഇംഗ്ളണ്ടിലെ ഡെപ്റ്റ്ഫോര്‍ഡിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ കോടതിയില്‍ നിഷേധിക്കാനും പ്രതി തയാറായിരുന്നില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍