• Logo

Allied Publications

Europe
ജര്‍മനിയിലെ സീറോ മലങ്കര കാത്തലിക് കമ്യൂണിറ്റിയുടെ ക്രിസ്മസ് ആഘോഷം
Share
ബര്‍ലിന്‍: സീറോ മലങ്കര കാത്തലിക് മേജര്‍ എപ്പിസ്കോപ്പല്‍ ചര്‍ച്ച് ജര്‍മന്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ ജര്‍മനിയിലെ വിവിധ മിഷന്‍ കേന്ദ്രങ്ങളിലെ ക്രിസ്മസ് ആഘോഷങ്ങളുടെ വിവരം ചുവടെ.

1. കൊളോണ്‍/ബോണ്‍:

ഡിസംബര്‍ 25 ന് (വെള്ളി): ഒലശഹശഴല ഏലശ ഗശൃരവല (ഗശലളലൃിംലഴ 22, 53127 ആീിി), സമയം: ഉച്ചകഴിഞ്ഞ് 3.30.

വിവരങ്ങള്‍ക്ക്: ഢമൃഴവലലെ ഗമൃിമലൃൈശഹ ജവ.0223345668, ങമവേലം ഢമൃഴവലലെ ജവ: 0228643455.

2. ഹൈഡല്‍ബര്‍ഗ്/സ്റുട്ട്ഗാര്‍ട്ട്:

ഡിസംബര്‍ 25 ന് (വെള്ളി) സമയം : ഉച്ചകഴിഞ്ഞ് മൂന്നിന് അഹലേ ഗഹശിശസ ഗമുലഹഹല, ഒീുശമേഹ ടൃ. 34, 69115 ഒലശറലഹയലൃഴ.

വിവരങ്ങള്‍ക്ക്: അഹല്യമാാമ കമെമര ജവ: 06221470149, ഢമൃഴവലലെ ഇവമൃശ്ൌുമൃമാുശഹ 072746229

3. ക്രേഫെല്‍ഡ്:

ഡിസംബര്‍ 25 ന് (വെള്ളി) സമയം: വൈകുന്നേരം നാലിന് ട.ഖീവമിില ആമുശേ ഗശൃരവല, ഖീവമിില ടൃ.40, 47805 ഗൃലളലഹറ.

വിവരങ്ങള്‍ക്ക്: ഢമൃഴവലലെ ഡ്വവമവേശഹ ജവ: 02161519478, ഏലീൃഴലസൌ്യ ഗീരവലവൌേ ജവ:02151316522.

4. ഹേര്‍ണെ/ഡോര്‍ട്ട്മുണ്ട്:

ഡിസംബര്‍ 26ന് (ശനി) സമയം വൈകുന്നേരം നാലിന് ട. ഘമൌൃലിശൌേ ഗശൃരവല, ഒമൌുൃ.317, 44649 ഒലൃിലണമിില ഋശരസലഹ.

വിവരങ്ങള്‍ക്ക്: ഢമൃഴവലലെ ഛമേേവേലിഴശഹ ജവ: 02305544065,ങമവേലം ഇവലൃൌവീേൌിസലഹ ജവ: 0201480176.

5. ഫ്രാങ്ക്ഫര്‍ട്ട്/മൈന്‍സ്:

ഡിസംബര്‍ 26 ന് (ശനി) സമയം: ഉച്ചകഴിഞ്ഞ് മൂന്നിന് ഒല്വൃഖലൌ ഗശൃരവല, ഋരസലിവലശാലൃ ഘമിറൃ 326, 60435 എൃമിസളൌൃ (ങ)

വിവരങ്ങള്‍ക്ക്: ഗീവ്യെ ഠവീമേേവേശഹ ജവ. 06109739832,ഏലീൃഴല ങൌിറലവൌേ ജവ: 061985877990

മനസുകളില്‍ നന്മയുടെ തിരിനാളങ്ങള്‍ തെളിച്ചും, നിഷ്ങ്കളങ്ക സ്നേഹത്തിന്റെ ഗീതം പാടിയും ക്രിസ്മസിന്റെ ചൈതന്യം പകരാന്‍ പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയേശു അനുഗ്രഹിക്കട്ടെ എന്നാശംസിക്കുന്നതിനൊപ്പം ഏവരേയും സ്നേഹപൂര്‍വം ആഘോഷങ്ങളിലേയ്ക്ക് ക്ഷണിക്കുന്നു.

വിവരങ്ങള്‍ക്ക് : എൃ.ടമിവീേവെ ഠവീാമ ഗീശരസമഹ(ഋരരഹലശെമശെേരമഹ ഇീീൃറശിമീൃ), ഋാമശഹ. ളമവേലൃസീശരസമഹ@്യമവീീ.രീ.ശി.ഠലഹ: 0049 6995196592/ 0049 15228637403.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.