• Logo

Allied Publications

Europe
സ്ളോവേനിയയില്‍ സ്വവര്‍ഗ വിവാഹം വേണ്ടെന്നു ഹിത പരിശോധനാ ഫലം
Share
ലുബ്ളിയാന: സ്ളോവേനിയയില്‍ സ്വവര്‍ഗ വിവാഹത്തിന് അനുമതി നല്‍കേണ്ടെന്നു ഹിതപരിശോധനയില്‍ ജനങ്ങള്‍ വിധിയെഴുതി.

പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ തമ്മിലുള്ള സംയോജനം എന്നു വിവാഹത്തിനു പുനര്‍ വ്യാഖ്യാനം നല്‍കാനുള്ള ബില്ലിനെതിരേയാണ് ഹിത പരിശോധനയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ടു ആളുകളും വിധിയെഴുതിയത്.

കഴിഞ്ഞ മാര്‍ച്ചില്‍ സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് സാധാരണ വിവാഹങ്ങളുമായി തുല്യത നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഇതിന്റെ പ്രയോജനം ഏതെങ്കിലും സ്വവര്‍ഗ ദമ്പതികള്‍ക്കു ലഭിക്കുന്നതിനു മുമ്പു തന്നെ തീരുമാനം ചോദ്യം ചെയ്യപ്പെട്ടു.

ഇതെത്തുടര്‍ന്നാണു വിഷയം ഹിത പരിശോധനയ്ക്കു വിട്ടത്. കുട്ടികളെ ദത്തെടുക്കാന്‍ സ്വവര്‍ഗ ദമ്പതികള്‍ക്ക് അനുമതി നല്‍കാനുള്ള തീരുമാനത്തോടായിരുന്നു യാഥാസ്ഥിതിക വിഭാഗങ്ങള്‍ ഏറ്റവും കടുത്ത എതിര്‍പ്പു പ്രകടിപ്പിച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.