• Logo

Allied Publications

Europe
ഐഎസുകാര്‍ മോഷ്ടിച്ചത് പതിനായിരക്കണക്കിനു പാസ്പോര്‍ട്ടുകള്‍
Share
ബര്‍ലിന്‍: ഇസ്ലാമിക് സ്റേറ്റ് ഓഫ് ഇറാക്ക് ആന്‍ഡ് സിറിയ (ഐഎസ്ഐഎസ്) പ്രവര്‍ത്തകര്‍ പതിനായിരക്കണക്കിനു പാസ്പോര്‍ട്ടുകള്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് ജര്‍മന്‍ ദിനപത്രം.

പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയനിലേക്ക് അഭയാര്‍ഥികളെന്ന വ്യാജനേ നുഴഞ്ഞു കയറാനാണു ഭീകരര്‍ ഈ പാസ്പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നതെന്നാണു കരുതുന്നത്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിടുമ്പോള്‍, അതില്‍ പങ്കെടുക്കുന്നവര്‍ക്കു നല്‍കുന്നത് ഈ പാസ്പോര്‍ട്ടുകളാണെന്നാണു വിലയിരുത്തല്‍. പാരീസ് ആക്രമണത്തില്‍ പങ്കെടുത്ത ഒരു ഭീകരന്‍ മുമ്പ് പോലീസ് പരിശോധനയ്ക്ക് വിധേയനായെങ്കിലും അനായാസം രക്ഷപെട്ടിരുന്നു. അത് ഇത്തരമൊരു വ്യാജ പാസ്പോര്‍ട്ടിന്റെ സഹായത്തോടെയായിരുന്നു എന്നാണു സൂചന.

ഇതിനു പുറമേ, പാസ്പോര്‍ട്ടുകള്‍ അടക്കം വ്യാജ രേഖകള്‍ വിറ്റ് കാശാക്കാനും ഐഎസിനു സാധിക്കുന്നു. കരിഞ്ചന്തയില്‍ 1500 യൂറോ വരെ ഈടാക്കിയാണ് ഇവര്‍ പാസ്പോര്‍ട്ട് വില്‍ക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ