• Logo

Allied Publications

Europe
ലെസ്റര്‍ കേരള കമ്യുണിറ്റിയുടെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ ജനുവരി രണ്ടിന്
Share
ലണ്ടന്‍: ലെസ്റര്‍ കേരള കമ്യുണിറ്റിയുടെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ ജനുവരി രണ്ടിനു ലെസ്ററിലെ വിന്‍സ്റാനലേ കമ്യൂണിറ്റി കോളജില്‍ നടക്കും.

ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന പൊതു സമ്മേളനത്തില്‍ ലെസ്റര്‍ ഓര്‍ത്തഡോക്സ് പള്ളി വികാരി വര്‍ഗീസ് മാത്യു ക്രിസ്മസ് സന്ദേശം നല്കും. ലെസ്റര്‍ കേരള കമ്യൂണിട്ടിയുടെ കുട്ടികളും യുവാക്കളും അവതരിപ്പിക്കുന്ന പരിപാടികളും പ്രശസ്ത മജീഷ്യന്‍ റോയ് കുട്ടനാട് അവതരിപ്പിക്കുന്ന മാജിക് ഷോയും അരങ്ങേറും.

ലെസ്ററിലെ ഊട്ടുപുര റസ്ററന്റ് ഒരുക്കുന്ന സദ്യയും പരിപാടിയുടെ പ്രത്യേകതയാണ്.

വിവരങ്ങള്‍ക്ക്: സോണി ജോര്‍ജ് (പ്രസിഡന്റ്), ജോര്‍ജ് കാട്ടാമ്പള്ളി (സെക്രട്ടറി).

സ്ഥലത്തിന്റ വിലാസം: ണശിമിെേഹ്യ രീാാൌിശ്യേ രീഹഹലഴല വമഹഹ, ഘഋ3 3ആഉ.

റിപ്പോര്‍ട്ട്: അനീഷ് ജോണ്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്