• Logo

Allied Publications

Europe
ഫാ. ഷാജി തുമ്പേചിറയിലിനു കാത്തലിക് ഫെഡറേഷന്‍ അവാര്‍ഡ്
Share
കോട്ടയം: പ്രശസ്ത ക്രിസ്തീയ സംഗീതജ്ഞന്‍ ഫാ. ഷാജി തുമ്പേചിറയിലിനു കാത്തലിക് ഫെഡറേഷന്‍ അവാര്‍ഡ് നല്‍കി ആദരിച്ചു.

കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും മാനവമൈത്രി വേദി, മാന്നാനം കെഇ സ്കൂള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ക്രിസ്മസ് ആഘോഷത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് അവാര്‍ഡ് സമ്മാനിച്ചത്.

മന്നാപേടകം എന്ന സൂപ്പര്‍ ഹിറ്റ് ആല്‍ബം ഉള്‍പ്പെടെ, മൂവായിരത്തില്‍ അധികം ഗാനങ്ങളുടെ രചനയും സംഗീതവും നിര്‍വഹിക്കുകയും നിരവധി ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുള്ള ഫാ. ഷാജി തുമ്പേചിറയില്‍ മണിക്കൂറുകള്‍ നീണ്ടു നില്ക്കുന്ന നിരവധി ബൈബിള്‍ അധിഷ്ഠിത ലൈവ് സ്റേജ് പരിപാടികളും സംവിധാനം ചെയ്തിട്ടുണ്ട്. 'അമ്മേ അമ്മേ തായേ' എന്ന മികച്ച മരിയന്‍ ഗാനമുള്‍പ്പെടെ നിരവധി ക്രിസ്തീയ ഗാനങ്ങള്‍ക്കു നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് എന്ന് കാത്തലിക് ഭാരവാഹികള്‍ അറിയിച്ചു.

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണന്‍, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ കുര്യാക്കോസ് സേവേറിയോസ്, മോണ്‍. മാണി പുതിയിടം, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ഇമാം താഹാ മൌലവി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യന്‍, കളക്ടര്‍ യു.വി. ജോസ്, കെഇ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജയിംസ് മുല്ലശേരി, കാത്തലിക് ഫെഡറേഷന്‍ സെക്രട്ടറി ജോസ് ആനിത്തോട്ടം, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ മാത്യു കൊല്ലമലക്കരോട്ട് എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​