• Logo

Allied Publications

Europe
അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ ഡിസംബര്‍ 19ന്; രജിസ്ട്രേഷന് ഇനിയും അവസരം
Share
ലണ്ടന്‍: തിരുപ്പിറവിയുടെ ഒരുക്കങ്ങളെ അനുഗ്രഹദായകമാക്കി മാറ്റുന്ന അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ ബെഥേല്‍ സെന്ററില്‍ ഡിസംബര്‍ 19ന് (ശനി) നടക്കും. ശുശ്രൂഷകള്‍ക്ക് ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലും ഫാ. സോജി ഓലിക്കലും നേതൃത്വം നല്‍കും. ബ്രന്റ്വുഡ് സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. ജോസ് അന്ത്യാംകുളത്തിന്റെ ആത്മീയ നേതൃത്വം ശുശ്രൂഷകള്‍ക്ക് ശക്തി പകരും.

ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ ട. ഏലൃമൃറ കാത്തലിക് ദേവാലയത്തില്‍ വൈകുന്നേരം 5.30 മുതല്‍ രാത്രി 8.30 വരെ കണ്‍വന്‍ഷനുവേണ്ടി പ്രത്യേക പ്രാര്‍ഥന ശുശ്രൂഷകള്‍ നടക്കും.

ഓണ്‍ലൈന് രജിസ്ട്രേഷന് ഇനിയും അവസരമുണ്െടന്ന് സംഘാടകര്‍ അറിയിച്ചു. കുട്ടികള്‍ക്കുവേണ്ടി പ്രത്യേക ശുശ്രൂഷകളും ദിവ്യബലിയും ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: ജോസ് കുര്യാക്കോസ്

മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ
കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.