• Logo

Allied Publications

Europe
ജര്‍മനിയില്‍ ജനന നിരക്ക് കുതിച്ചുയര്‍ന്നു
Share
ബെര്‍ലിന്‍: ജര്‍മനിയിലെ ജനന നിരക്ക് 25 വര്‍ഷത്തിനിടയിലെ ഏറ്റവും ഉര്‍ന്ന നിലയില്‍. തുടരെ മൂന്നാം വര്‍ഷമാണ് രാജ്യത്തെ ജനന നിരക്കില്‍ ഉയര്‍ച്ച രേഖപ്പെടുത്തുന്നത്.

കുഞ്ഞിനു ജന്മം നല്‍കാനുള്ള പ്രായത്തില്‍ ഒരു ജര്‍മന്‍ സ്ത്രീയുടെ കുട്ടികളുടെ ശരാശരി എണ്ണം 1.47 ആണിപ്പോള്‍. 1990നു ശേഷം ആദ്യമായാണ് നിരക്ക് ഇത്രയും ഉയരത്തിലെത്തുന്നത്.

2014 ല്‍ മാത്രം 7,15,000 കുട്ടികളാണ് രാജ്യത്ത് ജനിച്ചത്. 2013 നെ അപേക്ഷിച്ച് 33,000 കുട്ടികളുടെ വര്‍ധനയാണിത്. ആ സമയത്ത് കുട്ടികളുടെ ശരാശരി എണ്ണം 1.37 ആയിരുന്നു.

ജര്‍മനിയില്‍ ജനിച്ചു വളര്‍ന്ന സ്ത്രീകളെയും കുടിയേറ്റക്കാരായ സ്ത്രീകളെയും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ ജര്‍മന്‍ സ്ത്രീകള്‍ക്കു ജനിക്കുന്ന കുട്ടികളുടെ എണ്ണം ഇപ്പോഴും 1.42 മാത്രമാണ്. അതേസമയം, വിദേശികളായ സ്ത്രീകള്‍ക്കു ജനിക്കുന്ന കുട്ടികളുടെ എണ്ണം 1.80 ല്‍ നിന്ന് 1.86 ആയി ഉയരുകയും ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ
കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.