• Logo

Allied Publications

Europe
ബ്രിട്ടനു സ്വന്തമായൊരു ബഹിരാകാശ സഞ്ചാരി
Share
ലണ്ടന്‍: ബ്രിട്ടന്റെ ആദ്യ ബഹിരാകാശ സഞ്ചാരിയായി ടിം പീക്ക് ചരിത്രം കുറിച്ചു. യൂറി ഗഗാറിന്‍ ചരിത്രത്തിലേക്കു പറന്നുയര്‍ന്ന ഖസാക്കിസ്ഥാനിലെ ബൈക്കനോവര്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്നു അന്തരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കു പറന്നതോടെയാണിത്.

ഹെലികോപ്റ്റര്‍ മുന്‍പൈലറ്റായിരുന്ന ടിം പീക്ക്, യുഎസിന്റെ ടിം കോപ്ര, റഷ്യയുടെ യൂറി മലെന്‍ചെങ്കോ എന്നിവര്‍ക്കൊപ്പം റഷ്യയുടെ സോയൂസ് ബഹിരാകാശ വാഹനത്തിലാണ് ചൊവ്വാഴ്ച അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കു പുറപ്പെട്ടത്. ഇതോടെ ബ്രിട്ടന്റെ ആദ്യ ബഹിരാകാശ സഞ്ചാരിയായി പീക്ക് മാറി.

മുന്‍പ് ബഹിരാകാശ യാത്രികരായി പറന്ന ബ്രിട്ടീഷുകാര്‍ യുഎസ് പൌരത്വമുള്ളവരോ നാസയിലെ ശാസ്ത്രജ്ഞരോ അല്ലെങ്കില്‍, സ്വകാര്യ സഹായം സ്വീകരിച്ചോ ആണു ബഹിരാകാശ യാത്ര നടത്തിയത്. പീക്ക് പൂര്‍ണമായും ഇംഗ്ളണ്ടിന്റെ സഹായത്തോടെയാണു പറക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിരവധി പരീക്ഷങ്ങളിലും പീക്ക് ഏര്‍പ്പെടും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.