• Logo

Allied Publications

Europe
ഡബ്ളിനില്‍ 'കോമഡി ആന്‍ഡ് മ്യൂസിക് ഫെസ്റ് 2016' ജനുവരി പത്തിന്
Share
ഡബ്ളിന്‍: അയര്‍ലന്‍ഡിലെ മലയാളികള്‍ക്കു പുതുവത്സര സമ്മാനമായി മലയാളം സാംസ്കാരിക സംഘടന ഒരുക്കുന്ന 'കോമഡി ആന്‍ഡ് മ്യൂസിക് ഫെസ്റ് 2016'ന്റെ ടിക്കറ്റ് വിതരണോദ്ഘാടനം ഡബ്ളിന്‍ പ്ളാസ ഹോട്ടലില്‍ വച്ചു നടത്തി. സ്റ്റേജ്ഷോയുടെ ആദ്യടിക്കറ്റ് ബെന്നി ജോര്‍ജിനു (കില്‍ക്കെനി) നല്‍കികൊണ്ട് ഡബ്ളിന്‍ സൌത്ത്വെസ്റ് കൌണ്ടി കൌണ്‍സിലര്‍ ആന്‍ മേരി ഡെര്‍മോഡി വിതരണോദ്ഘാടനം നിര്‍വഹിച്ചു.

ജനുവരി പത്തിനു ഡബ്ളിനിലെ ഞഋഉ ഇഛണ ങഛഞഅച ഹോട്ടലില്‍ വച്ച് വൈകുന്നേരം അഞ്ചിനാണു 'കോമഡി ആന്‍ഡ് മ്യൂസിക് ഫെസ്റ് അരങ്ങേറുന്നത്. പ്രശസ്ത കലാകാരന്മാരായ കലാഭവന്‍ നവാസ്, മനോജ് ഗിന്നസ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്റ്റേജ്ഷോയില്‍ കേരളത്തിലെ അറിയപ്പെടുന്ന പിന്നണിഗായികയും മികച്ച അവതാരകയുമായ സുമി അരവിന്ദും പങ്കെടുക്കുന്നു.

സ്റ്റേജ്ഷോയ്ക്ക് അനുയോജ്യമായ പേര് നിര്‍ദേശിക്കുന്നവര്‍ക്ക് ഒരു ഫാമിലി വിഐപി ടിക്കറ്റ് സമ്മാനമായി പ്രഖ്യാപിച്ചിരുന്നു. ഐറിഷ് മലയാളി സമൂഹത്തില്‍ നിന്നും ലഭിച്ച നിരവധി പേരുകളില്‍ നിന്നും സുജ ഷജിത്ത് (ആര്‍ക്ളോ) നിര്‍ദേശിച്ച പേരാണു തിരഞ്ഞെടുത്തത്. വിശദവിവരങ്ങള്‍ക്ക്: ജോബി സ്കറിയ (085 7184293), ബിപിന്‍ ചന്ദ് (089 4492321).

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.