• Logo

Allied Publications

Europe
ഹേവാര്‍ഡ്സ് ഹീത്ത് ഫ്രണ്ട്സ് ഫാമിലി ക്ളബിന്റെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി രണ്ടിന്
Share
ലണ്ടന്‍: ഹേവാര്‍ഡ്സ് ഹീത്ത് ഫ്രണ്ട്സ് ഫാമിലി ക്ളബിന്റെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ മെത്തോഡിസ്റ് പള്ളി ഹാളില്‍ നടക്കും.

ആഘോഷ പരിപാടികള്‍ ടൌണ്‍ മേയര്‍ സുജാന്‍ വിക്രമാരാച്ചി ഉദ്ഘാടനം ചെയ്യും. ആഘോഷപരിപാടികള്‍ക്കു തുടക്കം കുറിച്ച് ക്രിസ്മസ് കരോള്‍ സര്‍വീസ് ഡിസംബര്‍ 19ന് (ശനി) ഉച്ചകഴിഞ്ഞ് 2.45 മുതല്‍ മുന്‍ പ്രസിഡന്റ് പോത്താനിക്കാടിന്റെ വസതിയില്‍ ആരംഭിച്ച് ബേസില്‍ ബേബിയുടെ വസതിയില്‍ അവസാനിക്കും. എഫ്എഫ്സി കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗത്തിന് ക്രിസ്മസ് പാപ്പ സമ്മാനം നല്‍കി കരോളിനു തുടക്കം കുറിക്കും. തുടര്‍ന്നു ക്ളബ് പുറത്തിറക്കുന്ന കലണ്ടറിന്റെ പ്രകാശനം നടക്കും.

ആഘോഷ പരിപാടികളുടെ വിജയത്തിനായി പ്രസിഡന്റ് ജിജോ അരയത്ത്, സെക്രട്ടറി അരുണ്‍ മാത്യു, വൈസ് പ്രസിഡന്റ് ലോര്‍ഡ്സണ്‍, ട്രഷറര്‍ അനില്‍ ശിവന്‍, കമ്മിറ്റിയംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.

സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന