• Logo

Allied Publications

Europe
മാഞ്ചസ്റര്‍ ക്നാനായ ചാപ്ളെയിന്‍സിയില്‍ ത്രിദിന ക്രിസ്മസ് ധ്യാനം 18 മുതല്‍
Share
മാഞ്ചസ്റര്‍: ലോകരക്ഷകനായ യേശുവിന്റെ ജനനതിരുനാളിന് ഒരുക്കമായി ആഗോള കത്തോലിക്കാസഭ അനുഷ്ഠിക്കുന്ന 25 നോമ്പിനോടനുബന്ധിച്ച് മാഞ്ചസ്റര്‍ ക്നാനായ ചാപ്ളെയിന്‍സിയുടെ നേതൃത്വത്തില്‍ ത്രിദിന ധ്യാനം നടത്തുന്നു.

വിഥിന്‍ഷോയിലെ സെന്റ് എലിസബത്ത് കാത്തലിക് ചര്‍ച്ചില്‍ ഫാ. സിറിള്‍ ഇടമന എസ്സിബിയാണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്. കുട്ടികള്‍ക്കു പ്രത്യേക ധ്യാനം ഉണ്ടായിരിക്കും. സീറോ മലബാര്‍ മലങ്കര വൈദികരുടെയും അത്മായരുടെയും സഹകരണത്തോടെ നടത്തുന്ന ധ്യാനം ഡിസംബര്‍ 18ന് വൈകുന്നേരം ആറു മുതല്‍ രാത്രി ഒമ്പതുവരെയും 19നു രാവിലെ 9.30 മുതല്‍ അഞ്ചുവരെയും 20ന് ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ രാത്രി ഒമ്പതുവരെയുമാണ്.

ധ്യാനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ക്നാനായ ചാപ്ളെയിന്‍ ഫാ. സജി മലയില്‍ പുത്തന്‍പുര അറിയിച്ചു.

വിലാസം: ട. ഋഹശ്വമയലവേ’ ഞഇ ഇവൌൃരവ, ഒീഹഹശില്യ ഞീമറ ങ22 5ഖഎ.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം

ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ