• Logo

Allied Publications

Europe
'ജ്വാല ഇ മാഗസിന്‍' ക്രിസ്മസ് പതിപ്പ് പുറത്തിറങ്ങി
Share
ലണ്ടന്‍: യുക്മ സാംസ്കാരിക വേദിയുടെ സാഹിത്യ പ്രസിദ്ധീകരണം ജ്വാല ഇ മാഗസിന്‍ ക്രിസ്മസ് പതിപ്പ് പുറത്തിറങ്ങി.

ഡോ. എന്‍.കെ. ശശീന്ദ്രന്‍ എഴുതിയ ഒരു മഴക്കവിതയോടെ ആരംഭിക്കുന്ന ഭാവനാ സമൃദ്ധമായ സാഹിത്യ സൃഷിടികള്‍ ക്രിസ്മസ് പതിപ്പിന് ചാരുതയേകുന്നു. അച്ചാമ്മ തോമസ് എഴുതിയ നീ ആരായിരുന്നു എന്ന കഥയും വി.എസ്. ബിന്ദുവിന്റെ ഋതു പര്‍ണോഘോഷ് പറന്നകന്ന മനുഷ്യശലഭം എന്ന ലേഖനം ഫൈസല്‍ ബാവയുടെ രണ്ടു കവിതകള്‍ എന്ന കവിത, അരുണ്‍ വിജയ് വി.സി. യുടെ ജമയ്സ് വൂ എന്ന കഥ, പാര്‍വതീപുരം മീരയുടെ ഷേക്പിയര്‍ എന്ന കവിത, മണര്‍കാട് ശശി കുമാറിന്റെ കരീപ്പുഴ ശ്രീകുമാറുമായുള്ള അഭിമുഖം 'ജീവിതം സന്തുഷ്ട മാക്കാന്‍ ഹോബി ജീവിത വിജയം' ജോണ്‍ മുഴുത്തറ്റ് സന്തോഷ് പാലയുടെ 'കവല' എന്ന കവിത, ഷരീഫ് ഇബ്രാഹിമിന്റെ കുമാരേട്ടന്റെ 'മനുഷ്യത്വം അനുഭവം' തുടങ്ങിയ സൃഷ്ടികള്‍ ക്രിസ്മസ് പതിപ്പിന്റെ പ്രത്യേകതയാണ്

നമ്മുടെ ഇടയിലുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും സര്‍ഗാന്മകമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി എല്ലാ മാസവും 10ന് പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിനിലേക്ക് എല്ലാവരുടെയും വ്യത്യസ്തതയാര്‍ന്ന കൃതികള്‍ ഷംമഹമലാമഴമ്വശില@ഴാമശഹ.രീാ എന്ന വിലാസത്തില്‍ അയയ്ക്കാവുന്നതാണെന്ന് യുക്മ സാംസ്കാരിക വേദി സാഹിത്യ ജനറല്‍ കണ്‍വീനര്‍ സി.എ. ജോസഫ് അറിയിച്ചു.

ജ്വാല ഇമാഗസിന്‍ ക്രിസ്മസ് പതിപ്പ് വായിക്കുവാന്‍ വു://ശൌൌ.രീാ/ഷംമഹമലാമഴമ്വശില/റീര/റലരലായലൃബ2015

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ