• Logo

Allied Publications

Europe
അവാര്‍ഡ് വിതരണത്തിനിടെ മനുഷ്യാവകാശ പ്രവര്‍ത്തകന്റെ പാന്റ്സ് അഴിഞ്ഞുവീണു
Share
പ്രാഗ്: മനുഷ്യാവകാശ പ്രവര്‍ത്തകരും മറ്റും പൊതു ചടങ്ങുകള്‍ക്കിടയില്‍ പ്രതിഷേധം പ്രകടിപ്പിക്കാന്‍ വസ്ത്രം അഴിക്കുന്നത് പുതിയ കാര്യമല്ല. എന്നാല്‍, ഇവാന്‍ സ്വോനോമിര്‍ സിസാക് എന്ന മനുഷ്യാവകാശ പ്രവര്‍ത്തകനു സംഭവിച്ചത് ഇതൊന്നുമല്ല. അവാര്‍ഡുദാന ചടങ്ങിനിടെ അദ്ദേഹത്തിന്റെ പാന്റ്സ് ഊര്‍ന്നു വീഴുകയായിരുന്നു.

അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴായിരുന്നു സംഭവം. പോസ് ചിത്രത്തില്‍ തൊട്ടടുത്ത് ചിരിച്ചു നില്‍ക്കുന്ന സുന്ദരി മറ്റാരുമല്ല, ക്രൊയേഷ്യയുടെ പ്രസിഡന്റ് കോലിന്‍ഡ ഗ്രാബര്‍കിറ്റാറോവിച്ചാണ്.

പാന്റ്സ് ഊര്‍ന്നു വീണപ്പോള്‍ അവാര്‍ഡിനൊപ്പം കിട്ടിയ പ്രശംസാ പത്രം കൊണ്ട് നാണം മറയ്ക്കാന്‍ ഒരു വൃഥാ ശ്രമം നടത്തിനോക്കി ഇവാന്‍. ഫലമില്ലെന്നു മനസിലായപ്പോള്‍ പാന്റ്സ് വീണ്ടും കയറ്റി ടൈറ്റ് ചെയ്യുക തന്നെ ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്