• Logo

Allied Publications

Europe
ആന്റണി ചെറുകാട്ട് നിര്യാതനായി
Share
വിയന്ന: കോതമംഗലം, പൈങ്ങോട്ടൂര്‍ ചെറുകാട്ട് ആന്റണി (93) നിര്യാതനായി. സംസ്കാരശുശ്രൂഷകള്‍ ഡിസംബര്‍ 12ന് (ശനി) 1.30ന് ആരംഭിച്ച് രണ്ടിന് പൈങ്ങോട്ടൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍.

ഭാര്യ: അരഞ്ഞാണില്‍ പുത്തന്‍പുരയില്‍ പരേതയായ ത്രേസ്യക്കുട്ടി.


മക്കള്‍: സിസ്റര്‍ ജാന്‍സി മരിയ സിഎംസി (മദര്‍ സുപ്പീരിയര്‍, മാലിപ്പാറ), ഏലിയാമ്മ അഗസ്റിന്‍, കൊച്ചു ത്രേസ്യ മാത്യു, അഗസ്റിന്‍ ആന്റണി, ലൂസി ബേബി (വിയന്ന), സിസിലി നേവിസ്, ടോമി ചെറുകാട്ട് (സ്വിറ്റ്സര്‍ലന്‍ഡ്), ജോഷി ചെറുകാട്ട് (വിയന്ന), പരേതരായ ജോര്‍ജ് ആന്റണി, സിസ്റര്‍ സെലിന്‍ ഡിഎച്ച്എം.

മരുമക്കള്‍: റോസമ്മ കാക്കനാട്ട് (വാഴത്തോപ്പ്), അഗസ്റിന്‍ റാത്തപ്പിള്ളില്‍ (കല്ലൂര്‍ക്കാട്), മാത്യു ചെറായില്‍ (കോതമംഗലം), മേരി പാലാട്ടി കൂനത്താന്‍ (അങ്കമാലി), ബേബി ജോര്‍ജ് അവിരാപ്പാട്ട് കോതമംഗലം (വിയന്ന), നേവിസ് കസ്താന (പൂനെ), ലിസി നെല്ലുവേലില്‍ രാമപുരം (സ്വിറ്റ്സര്‍ലന്‍ഡ്), ബന്‍സി ചെന്നപ്പിള്ളില്‍ തൊടുപുഴ (വിയന്ന).

പൌത്രന്‍: ജെല്‍ജോ ചെറുകാട്ട് (വിയന്ന), ഫാ.തോമസ് ചെറുകാട്ട് എംഎസ്എഫ്എസ് സഹോദര പുത്രനാണ്.

വിവരങ്ങള്‍ക്ക്: ടോമി ചെറുകാട്ട് 0091 9400 690 693, ജോഷി ചെറുകാട്ട് 0091 8589 882 620, ബേബി അവിരപ്പാട്ട് 0699 1107 0176, ജെല്‍ജോ ചെറുകാട്ട് 0699 1038 9733.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.