• Logo

Allied Publications

Europe
ഫാ. ആന്റണി തെക്കാനത്ത് പകര്‍ന്ന വചനവിരുന്നില്‍ മനം നിറഞ്ഞ് വിശ്വാസിസമൂഹം
Share
ലിവര്‍പൂള്‍: സെന്റ് ഫിലോമിന ദേവാലയത്തില്‍ നടന്ന വാര്‍ഷിക ധ്യാനം വിശ്വാസികള്‍ക്ക് ദൈവ സ്നേഹത്തിന്റെ അഭിഷേക നിറവായി.

ഡിവൈന്‍ അമേരിക്കയുടെ ഡയറക്ടര്‍ ഫാ. ആന്റണി തെക്കാനത്ത് നയിച്ച ധ്യാനത്തില്‍ ബ്രദര്‍ ടോമി പുതുക്കാട് വചന പ്രഘോഷണവും ബിജു കൊച്ചുതെള്ളി ഗാന ശുശ്രൂഷയും നടത്തി.

ബന്ധങ്ങള്‍ വളരുവാന്‍ ബന്ധങ്ങളെ ഗൌരവമായും പരസ്പരവിശ്വാസത്തോടെ മനസിലാക്കിയും ആദരിച്ചും ദൈവീകത തിരിച്ചറിഞ്ഞുംവേണം ബൈബിളിലെ വാക്യങ്ങളെ ഉദ്ധരിച്ച് ഫാ. ആന്റണി തെക്കാനത്ത് ആഹ്വാനം ചെയ്തു. ധ്യാനത്തിന്റെ വിജയത്തിനായി ഷ്രൂസ്ബറി രൂപത സീറോ മലബാര്‍ ചാപ്ളെയില്‍ ഫാ. ലോനപ്പന്‍ അരങ്ങാശേരി, ഫാ. തോമസ് എന്നിവര്‍ പങ്കെടുത്തു. ധ്യാന ദിവസങ്ങള്‍ കുട്ടികള്‍ക്ക് പ്രത്യേക ക്ളാസും കൈവയ്പ് പ്രാര്‍ഥനയും നടന്നു. നവീകരണ ധ്യാനത്തില്‍ പങ്കെടുത്തവര്‍ക്കും എല്ലാവര്‍ക്കും ധ്യാനത്തിന്റെ വിജയത്തിനായി സഹകരിച്ചവര്‍ക്കും സീറോ മലബാര്‍ ലിവര്‍പൂള്‍ ചാപ്ളെയില്‍ ഫാ. ജിനോ അറക്കാട്ട് പ്രത്യേക നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: സണ്ണി മണ്ണാറത്ത്

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.