• Logo

Allied Publications

Europe
ഡബ്ളിന്‍ സെന്റ് ഗ്രിഗോറിയോസ് യൂത്ത് അസോസിയേഷന്‍ ചാരിറ്റിക്കു രൂപം നല്‍കി
Share
ഡബ്ളിന്‍: സെന്റ് ഗ്രിഗോറിയോസ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് ടശഹലി ചശഴവ 2015 എന്ന പേരില്‍ നാട്ടില്‍ നിര്‍ധനരായ വീടില്ലാത്ത ഒരു കുടുംബത്തിനു വീട് നിര്‍മിച്ച് നല്‍കുക എന്ന ലക്ഷ്യത്തോടെ ഒരു ചാരിറ്റി പദ്ധതിക്കു രൂപം നല്‍കി.

സംരംഭത്തിലേക്ക് ജാതി മത ഭേദമെന്യെ യോഗ്യരായ എല്ലാവരില്‍നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാ ഫോം ഡബ്ളിന്‍ യൂത്ത് അസോസിയേഷന്‍ ഭാരവാഹികളില്‍നിന്നും അയര്‍ലന്‍ഡിലെ എല്ലാ യാക്കോബായ പള്ളികളില്‍നിന്നും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി അഞ്ചിനകം യൂത്ത് അസോസിയേഷന്‍ ഭാരവാഹികളെ ഏല്‍പ്പിക്കേണ്ടതാണ്. സംരംഭത്തില്‍ പങ്കാളികളാകുവാന്‍ ഏവരേയും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ഫാ. ജോബിമോന്‍ സ്കറിയ 087 631 5962, ബിനു വര്‍ഗീസ് 087 670 7857, സണ്ണി ചെറിയാന്‍ കൂരന്‍ 087 124 9009, ്യീൌവേ.ഷമരീയശലേരവൌൃരവറൌയഹശി@ഴമാശഹ.രീാ

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ