• Logo

Allied Publications

Europe
യാത്രയ്ക്കിടെ ലുഫ്താന്‍സ വിമാനത്തിന്റെ ഡോര്‍ തുറക്കാന്‍ ശ്രമിച്ച ഐസ് അനുഭാവിയെ കീഴ്പ്പെടുത്തി
Share
ബര്‍ലിന്‍: ഫ്രാങ്ക്ഫര്‍ട്ടില്‍നിന്നു ബെല്‍ഗ്രേഡിലേക്കു പുറപ്പെട്ട ലുഫ്താന്‍സ വിമാനം എയര്‍ ബസ് 319 ന്റെ (എല്‍എച്ച് 1406) വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരന്റെ ശ്രമം സഹയാത്രക്കാര്‍ വിഫലമാക്കി.

ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 10.30 ാണ് വിമാനം ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും പുറപ്പെട്ടത്. വിമാനം പതിനായിരം അടി ഉയരത്തിലെത്തിയപ്പോഴായിരുന്നു സംഭവം. വിമാന ജോലിക്കാരും സഹയാത്രികരും ചേര്‍ന്ന് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.

എല്ലാവരെയും അള്ളാഹുവിന്റെ അടുത്തെത്തിക്കാനാണു താന്‍ ശ്രമിക്കുന്നതെന്നായിരുന്നു യാത്രക്കാരന്റെ വാദം. ജോര്‍ദാന്‍, യുഎസ് പാസ്പോര്‍ട്ടുകള്‍ കൈവശമുള്ള ഇയാള്‍ ഐഎസ് ഭീകര സംഘടനയുടെ പേരും അള്ളാഹുവിന്റെ നാമവും വിളിച്ചു പറഞ്ഞുകൊണ്ടാണു കൃത്യം നടത്താന്‍ ശ്രമിച്ചത്.

ബെല്‍ഗ്രേഡില്‍ സുരക്ഷിതമായി എത്തിയ വിമാനത്തില്‍നിന്ന് ഉടന്‍തന്നെ, ഇയാളെ ബെല്‍ഗ്രേഡ് പോലീസിനു കൈമാറി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട