• Logo

Allied Publications

Europe
വിദേശികള്‍ സ്വിസ് ജനതയുടെ പ്രധാന ആശങ്ക
Share
ബര്‍ലിന്‍: സ്വിറ്റ്സര്‍ലന്‍ഡ് പൌരന്‍മാരുടെ പ്രധാന ആശങ്ക രാജ്യത്തെ വിദേശ പൌരന്‍മാരെക്കുറിച്ച്. ക്രെഡിറ്റ് സ്വിസിന്റെ വറി ബാരോമീറ്ററിലാണ് ഇതു പ്രതിഫലിക്കുന്നത്.

വിദേശികളുടെ സാന്നിധ്യം കഴിഞ്ഞാല്‍ പ്രധാന ആശങ്ക തൊഴിലില്ലായ്മാണ്, അടുത്തത് വിരമിക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും.

43 ശതമാനം പേരാണ് കുടിയേറ്റക്കാരെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നതെന്നും സ്വിറ്റ്സര്‍ലന്‍ഡിലെ രണ്ടാമത്തെ വലിയ ബാങ്കിന്റെ നാല്‍പ്പതാമത് വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം കുടിയേറ്റത്തെക്കുറിച്ചുള്ള ആശങ്ക നാല്‍പ്പതു ശതമാനം പേര്‍ക്കു മാത്രമായിരുന്നു.

ഇപ്പോള്‍ സ്വിസ് ജനസംഖ്യയുടെ 25 ശതമാനമാണ് കുടിയേറ്റക്കാരുടെ എണ്ണം. 1980കളില്‍ ഇത് 15 ശതമാനം മാത്രമായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.