• Logo

Allied Publications

Europe
ക്രിസ്മസ് കാരോള്‍ സര്‍വീസ് ഡിസംബര്‍ ആറിന്
Share
ഡബ്ളിന്‍: ഹോളി ട്രിനിറ്റി സിഎസ്ഐ മലയാളം കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ക്രിസ്മസ് കരോള്‍ സര്‍വീസ് ഡിസംബര്‍ ആറിനു (ഞായര്‍) നടക്കും.

ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ഡബ്ളിന്‍ ഡോനോര്‍ അവന്യൂവിലുള്ള സെന്റ് കാതറിന്‍ ആന്‍ഡ് സെന്റ് ജയിംസ് ചര്‍ച്ച് ഓഫ് അയര്‍ലന്‍ഡ് പളളിയിലാണു പരിപാടികള്‍.

മലയാളത്തിലും ഇംഗ്ളീഷിലും ഉള്ള കരോള്‍ ഗാനങ്ങള്‍ ഗായക സംഘം ആലപിക്കും. വികാരി റവ. ഡോ. ജേക്കബ് തോമസ് (ബെല്‍ഫാസ്റ് ബൈബിള്‍ കോളജ്) ക്രിസ്മസ് കരോള്‍ സര്‍വീസിനു മുഖ്യകാര്‍മികത്വം വഹിക്കും.

ഡബ്ളിന്‍ നസറത്ത് മാര്‍ത്തോമ പള്ളി വികാരി റവ. ഫിലിപ്പ് വര്‍ഗീസ് ക്രിസ്മസ് സന്ദേശം നല്‍കും. പരിപാടിയോടനുബന്ധിച്ച് കുട്ടികളുടെ ഗായക സംഘം അവതരിപ്പിക്കുന്ന പാട്ടുകളും സ്കിറ്റുകളും ക്രിസ്മസ് വിരുന്നും ഒരുക്കിയിട്ടുണ്ട്.

ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

സ്ഥലം: സെന്റ് കാതറിന്‍ ആന്‍ഡ് സെന്റ് ജയിംസ് ചര്‍ച്ച് ഓഫ് അയര്‍ലന്‍ഡ്, ഡോനോര്‍ അവന്യു, ഡബ്ളിന്‍ 8.

വിവരങ്ങള്‍ക്ക്: അനു ജോണ്‍സണ്‍ 089211 1004, കോശി വര്‍ഗീസ് 087298 8778.

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​