• Logo

Allied Publications

Europe
കാലാവസ്ഥാ ഉച്ചകോടി: തീരുമാനം വേഗത്തില്‍ വേണമെന്നു ഫ്രാന്‍സ്
Share
പാരീസ്: ഫ്രഞ്ച് തലസ്ഥാനത്ത് പൂര്‍ത്തിയായ ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ ക്രോഡീകരിക്കുന്ന പ്രക്രിയ വേഗത്തിലാക്കാന്‍ ഫ്രാന്‍സ് നിര്‍ദേശം നല്‍കി.

ഈ മാസം 11നു മുമ്പ് ജോലി പൂര്‍ത്തിയാക്കാനാണു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനുശേഷം വേണം വിവിധ രാജ്യങ്ങളുമായി ചര്‍ച്ച ചെയ്ത് ധാരണ രൂപപ്പെടുത്താന്‍. ഒരുപാടു കാര്യങ്ങളാണ് ചെയ്തു തീര്‍ക്കാനുള്ളതെന്നും ഫ്രഞ്ച് പ്രതിനിധി ലോറന്റ് ഫാബിയസ്.

150 ലോക നേതാക്കള്‍ പങ്കെടുത്ത ഉച്ചകോടിയുടെ കരട് പ്രമേയം ഇനിയും തയാറാകാത്തത് വിവിധ കോണുകളില്‍നിന്ന് വിമര്‍ശനങ്ങള്‍ക്കു കാരണമായിരുന്നു.

ലോകത്തിന്റെ നിലനില്‍പ്പിനുതന്നെ വെല്ലുവിളിയാകുന്ന കാര്‍ബണ്‍ ബഹിര്‍ഗമനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ അത്യന്താപേക്ഷിത കാര്യങ്ങളില്‍ പാശ്ചാത്യ ശക്തികള്‍ ഇപ്പോഴും മുഖംതിരിക്കുന്നത് വികസ്വര രാജ്യങ്ങളോടുള്ള വെല്ലുവിളിയായും ചിത്രീകരിക്കാം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​