• Logo

Allied Publications

Europe
ഡാര്‍ലിംഗ്ടന്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഡിസംബര്‍ 26 മുതല്‍ ഉപവാസ പ്രാര്‍ഥനകള്‍
Share
സന്ദര്‍ലാന്‍ഡ്: സെഹിയോന്‍ യുകെയും ഡാര്‍ലിംഗ്ടന്‍ ഡിവൈന്‍ ധ്യാന കേന്ദ്രവും ഹെക്സം ആന്‍ഡ് ന്യൂകാസില്‍ രൂപത സീറോ മലബാര്‍ കാത്തലിക് കമ്യുണിട്ടിയും സംയുക്തമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന യുവജന ധ്യാനം ഡിസംബര്‍ 26 (ശനി) മുതല്‍ 30 (ബുധന്‍) വരെ ഡാര്‍ലിംഗ്ടന്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ തുടക്കമാകുന്നു.
16 വയസുമുതലുള്ള അവിവാഹിതരായ യുവജനങ്ങള്‍ക്കുവേണ്ടിയാണ് അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ധ്യാനം. ക്രിസ്തീയ നവോഥാനത്തിനു പുതിയ രൂപവും ഭാവവും നല്‍കിയ യുകെയിലെ അനുഗ്രഹീത കൂട്ടായ്മയായ സെഹിയോന്‍ യുകെയാണു ധ്യാനത്തിനു നേതൃത്വം നല്‍കുക.

നോര്‍ത്ത് ഈസ്റില്‍ ആദ്യമായി സംഘടിപ്പിക്കുന്ന യുവജനധ്യാനത്തിന്റെ വിജയത്തിനായി പ്രാര്‍ഥനകളും ഉപവാസങ്ങളും തുടങ്ങിക്കഴിഞ്ഞു.

വിവരങ്ങള്‍ക്ക്: 07590516672 / 07852582217 ാരിലംരമഹെേലമിറവലഃവമാ@്യമവീീ.രീ.ൌസ

സ്ഥലം: ഉകഢകചഋ ഞഋഠഞഋഅഠ ഇഋചഠഞഋ, ഉഅഞഘകചഏഠഛച ഉഘ3 9ജച.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ