• Logo

Allied Publications

Europe
യുകെ സീറോ മലബാര്‍ വൈദിക സമ്മേളനം സമാപിച്ചു
Share
ന്യൂകാസില്‍: ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ ജൂബിലി യോടനുബന്ധിച്ചുള്ള കരുണയുടെ വര്‍ഷം വിവിധപരിപാടികളോടെ ആഘോഷിക്കുവാനും നടപ്പിലാക്കുവാനും തീരുമാനിച്ചതായി യുകെയിലെ സീറോ മലബാര്‍ വൈദികരുടെ രണ്ടാം സമ്മേളനം. യുകെയിലെ സീറോ മലബാര്‍ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് പാറയടിയുടെ അധ്യക്ഷതയില്‍ ഇന്നലെ ന്യൂകാസിലില്‍ കൂടിയ സീറോ മലബാര്‍ പ്രീസ്റ്സ് കോണ്‍ഫറന്‍സ് വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ദേശീയ തലത്തില്‍ തദ്ദേശീയ സഭയോട് ചേര്‍ന്നുനിന്നുകൊണ്ടു സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയ്ക്ക് എന്തൊക്കെ ചെയ്യാം എന്നും യോഗം ചര്‍ച്ച ചെയ്തു. എല്ലാ രൂപതകളിലും രൂപത പാസ്ററല്‍ കൌണ്‍സില്‍ രൂപീകരിക്കാന്‍ വേണ്ട നിയമാവലി യോഗം ചര്‍ച്ച ചെയ്തു. മതബോധനം, യുവതി യുവാക്കള്‍ക്കുള്ള പരിശീലനം, വിവിധ രംഗങ്ങളില്‍ അത്മായ പ്രാതിനിധ്യം ഉറപ്പിക്കല്‍, പരിശീലന പരിപാടികളുടെ സംഘാടനം, ഉള്‍പ്പെടെയുള്ള പരിപാടികള്‍ യോഗം ചര്ച്ച ചെയ്തു. പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച കരുണയുടെ വര്‍ഷം എല്ലാ കുടുംബങ്ങളെയും ഉള്‍പ്പെടുത്തി ഇടവക തലത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനും ഏകോപിപ്പിക്കാനും വൈദികരുടെ കൂട്ടായ്മ തീരുമാനം എടുത്തു. ന്യൂകാസില്‍ രൂപത സീറോ മലബാര്‍ ചാപ്ളിന്‍ ഫാ. സജി തോട്ടത്തില്‍ ആതിഥ്യം അരുളിയ മീറ്റിംഗില്‍ കോര്‍ഡിനേഷന്‍ സെക്രെട്ടറി ഫാ , ജോസഫ് പൊന്നേത്ത്, വിവിധ രൂപത ചാപ്ളിന്മാര്‍ എന്നിവര്‍ പങ്കെടുത്തതായി പിആര്‍ഒ റവ.ഡോ ആന്റണി ചുണ്െടലിക്കാട്ട് അറിയിച്ചു.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ