• Logo

Allied Publications

Europe
ലണ്ടനില്‍ ഡോ. തോമസ് ഐസക്കിനു സ്വീകരണവും പുസ്തകപ്രകാശനവും
Share
ലണ്ടന്‍: യുകെയിലെ പുരോഗമന പ്രസ്ഥാനമായ പ്രോഗ്രസീവ് മലയാളി സൊസൈറ്റിയുടെ (പിഎംസ്) നേതൃത്വത്തില്‍ ഡോ. തോമസ് ഐസക്കിന് ഡിസംബര്‍ അഞ്ചിനു (ശനിയാഴ്ച) ഈസ്റ് ഹാമില്‍ സ്വീകരണം നല്‍കും. പിഎംസ് വാര്‍ഷിക യോഗത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള പൊതുയോഗത്തിലാണ് ഡോ. ഐസക്കിനു സ്വീകരണം നല്‍കുക. പൊതുസമ്മേളനത്തില്‍ സമകാലിക രാഷ്ട്രീയസാമൂഹ്യ പ്രശനങ്ങളെ പറ്റി തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തും.

ഈ വേദിയില്‍ തോമസ് പുത്തിരിയുടെ അനുഭവക്കുറിപ്പുകളുടെ (ആത്മപ്രകാശനം) പുസ്തകപ്രകാശനവും ഡോ. തോമസ് ഐസക്ക് എംഎല്‍എ നിര്‍വഹിക്കും. മുരുകേഷ് പനയറ പുസ്തകം പരിചയപ്പെടുത്തും, ജിം തൊടുകയില്‍ ഏറ്റുവാങ്ങും. എം.എ. ബേബിയുടെ അവതാരികയും ബിനോയ് വിശ്വത്തിന്റെ ആമുഖവുമായി പ്രഭാത് ബുക്ക് ഹൌസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 07832 643 964 / 07710 531 280.

റിപ്പോര്‍ട്ട്: സുഗതന്‍ തെക്കേപ്പുര

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​