• Logo

Allied Publications

Europe
ഷെങ്ഗണ്‍ മേഖലയില്‍നിന്നു പുറത്തുപോകില്ല: ഗ്രീസ്
Share
ഏഥന്‍സ്: കുടിയേറ്റത്തിന്റെ കാര്യത്തില്‍ വലിയ സമ്മര്‍ദം തന്നെയാണു നേരിടുന്നതെങ്കിലും ഗ്രീസിനെ ഷെങ്ഗണ്‍ മേഖലയില്‍നിന്നു പുറത്താക്കുന്നതു സംബന്ധിച്ച് ഔദ്യോഗികമായ ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നു ഗ്രീക്ക് സര്‍ക്കാര്‍.

ഗ്രീസിനെതിരേ തെറ്റായ റിപ്പോര്‍ട്ടുകളാണു യൂറോപ്യന്‍ വൃത്തങ്ങള്‍ പടച്ചുവിടുന്നത്. ഈ രീതി ശരിയല്ലെന്നും സര്‍ക്കാര്‍.

ഈ വര്‍ഷം ഏഴര ലക്ഷത്തോളം അഭയാര്‍ഥികളാണ് ഗ്രീക്ക് തീരത്ത് വന്നിറങ്ങിയിട്ടുള്ളത്. ഇവര്‍ അവിടെ അഭയാര്‍ഥിത്വം നേടിയ ശേഷം അതിര്‍ത്തി കടന്ന് കൂടുതല്‍ സമ്പന്നമായ യൂറോപ്യന്‍ രാജ്യങ്ങളിലേക്കു പോകുന്നതാണ് പതിവ്. ഇതു നിയന്ത്രിക്കാന്‍ ഗ്രീസിനെ പാസ്പോര്‍ട്ട് രഹിത യാത്രാ മേഖലയായ ഷെങ്ഗണില്‍നിന്നു പുറത്താക്കണമെന്ന തരത്തില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗ്രീക്ക് സര്‍ക്കാരിന്റെ പ്രതികരണം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.