• Logo

Allied Publications

Europe
മലയാളിയായ സെലിനിക്കു ഭരതനാട്യത്തില്‍ ഡിപ്ളോമ
Share
ലണ്ടന്‍: ലണ്ടനിലെ ഓറിയന്റല്‍ എക്സാമിനേഷന്‍ ബോര്‍ഡില്‍നിന്നു ചെറുപ്രായത്തില്‍ ഭരതനാട്യത്തില്‍ ഡിപ്ളോമ നേടി അപൂര്‍വ നേട്ടത്തിന് ഉടമയായിരിക്കുകയാണ് മലയാളിയായ സെലിനി റോയ്.

നവംബര്‍ 28ന് ലണ്ടനിലെ ബീക് തീയറ്ററില്‍ നടന്ന ഗ്രാജ്വേഷന്‍ സെറിമണിയില്‍ ഹാരോ മേയറില്‍നിന്നും സര്‍ട്ടിഫിക്കറ്റും അഭിനന്ദനങ്ങളും ഏറ്റുവാങ്ങി. ഇതോടെ ഓറിയന്റല്‍ ബോര്‍ഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഡിപ്ളോമ ഹോള്‍ഡര്‍ എന്ന അംഗീകാരവും ഈ പതിമൂന്നുകാരിക്കു സ്വന്തം.

യുകെകെസിയഎയുടെ ആദ്യ കലാമേളയില്‍ കലാതിലകമായി സെലിനി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. യുക്മ കലാ മേളയിലും മറ്റു പല കലാമേളകളിലും മത്സരിച്ച് നിരവധി സമ്മാനങ്ങളും പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.

കേംബ്രിഡ്ജില്‍ ഒമ്പതാം ക്ളാസില്‍ പഠിക്കുന്ന സെലിനി ഉഴവൂര്‍ സംഗമങ്ങളിലെ മിന്നും താരമാണ്. തുടര്‍ന്നും ഭരതനാട്യത്തില്‍ ബിരുദാനന്തര ബിരുദം നേടാനാണ് സെലിനിയുടെ ആഗ്രഹം.

ഉഴവൂര്‍ സ്വദേശി റോയി തോമസിന്റെയും ബിന്ദുവിന്റെയും മകളാണ് സെലിനി.

റിപ്പോര്‍ട്ട്: ജിജി സ്റീഫന്‍

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്