• Logo

Allied Publications

Europe
മൈന്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആവേശോജ്വലമായി
Share
ഡബ്ളിന്‍: മൈന്‍ഡ് സംഘടിപ്പിച്ച അഞ്ചാമത് ഓള്‍ അയര്‍ലന്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആവേശോജ്വലമായി. അയര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എഴുപത്തഞ്ചോളം ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ പങ്കെടുത്ത ഓരോ ടീമും മികച്ച പ്രകടനം കാഴ്ചവച്ചു.

സിംഗിള്‍സ് വിഭാഗത്തില്‍ ഗൌതംറെഡി സഖ്യം, മെയ്ജന്‍ ഫെബിന്‍ സഖ്യം, മാര്‍ട്ടിന്‍ ജോജി സഖ്യം ജേതാക്കളായി. ലിന്‍സണ്‍ ഇളയ് രാജ് സഖ്യം, വിനോദ് അനൂപ് സഖ്യം, ബിന്‍സണ്‍ ബെന്‍സണ്‍ സഖ്യം എന്നിവര്‍ രണ്ടാം സ്ഥാനം നേടി.

മിക്സഡ് ഡബിള്‍സില്‍ സതീഷ് പൌള സഖ്യവും സാബു സിദ്ധാര്‍ഥ് സഖ്യവും ജേതാക്കളായി. സുരേഷ് നാദിയ, മാര്‍ട്ടിന്‍ ജോര്‍ജി എന്നിവര്‍ക്കാണ് രണ്ടാം സ്ഥാനം.

ഡബ്ളിന്‍ സിറ്റി കൌണ്‍സിലിന്റെ സഹകരണത്തോടെ ബാല്‍ഡോയില്‍ ബാഡ്മിന്റണ്‍ സെന്ററിലായിരുന്നു മത്സരങ്ങള്‍.

വിജയികള്‍ക്ക് മൈന്‍ഡ് ഭാരവാഹികള്‍ ട്രോഫികളും മെഡലുകളും സമ്മാനിച്ചു. മത്സരത്തില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും സംഘാടകര്‍ നന്ദി പറഞ്ഞു. ഓസ്കാര്‍ ട്രാവല്‍സ് ആയിരുന്നു ടൂര്‍ണമെന്റിന്റെ മുഖ്യസ്പോണ്‍സര്‍മാര്‍.

റിപ്പോര്‍ട്ട്: മജു പേയ്ക്കല്‍

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​